
Malayalam Breaking News
ഒരു കഥയിൽ നിന്നും 2 ബാഹുബലി പിറന്നു ; ഇനി ശിവകാമിയുടെ ചരിത്രവുമായി ബാഹുബലി ബിഫോര്‍ ദ ബിഗിനിങ്…
ഒരു കഥയിൽ നിന്നും 2 ബാഹുബലി പിറന്നു ; ഇനി ശിവകാമിയുടെ ചരിത്രവുമായി ബാഹുബലി ബിഫോര്‍ ദ ബിഗിനിങ്…
Published on

By
ഒരു കഥയിൽ നിന്നും 2 ബാഹുബലി പിറന്നു ; ഇനി ശിവകാമിയുടെ ചരിത്രവുമായി ബാഹുബലി ബിഫോര്‍ ദ ബിഗിനിങ്…
ലോകത്തിന്റെ നെറുകയിൽ ഇന്ത്യൻ സിനിമയെ അടയാളപ്പെടുത്തിയ ചിത്രമാണ് ബാഹുബലി . ഒന്നാം ഭാഗത്തിന്റെയും രണ്ടാം ഭാഗവും വാൻ വിജയമാണ് രാജ മൗലിക്ക് നേടി കൊടുത്തത്. ഇപ്പോൾ ചിത്രത്തിലെ ശിവകാമിയുടെ കഥ പറഞ്ഞു നെറ്ഫ്ലിക്സ് രണ്ടു സീസണുകൾ പ്രഖ്യാപിച്ചു.
ശിവകാമി ദേവിയുടെ രാജസിംഹാസനത്തിലേക്കുള്ള വളർച്ചയാണ് സിനിമ ചർച്ച ചെയ്യുന്നത്. ബാഹുബലി ബിഫോര്‍ ദ ബിഗിനിങ് എന്ന പേരിലൊരുങ്ങുന്ന പരമ്പര ആനന്ദ് നീലകണ്ഠന് എഴുതിയ ദ റൈസ് ഓഫ് ശിവകാമി എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ്. സാധാരണക്കാരിയായിരുന്ന ശിവകാമിയില് നിന്ന് മാഹിഷ്മതിയുടെ രാജസിംഹാസനത്തിലേക്കുള്ള അവരുടെ വളര്‍ച്ചയാണ് സീരീസിലൂടെ അവതരിപ്പിക്കുന്നത്.
ജീവിതത്തില്‍ ശിവകാമി നേരിടേണ്ടി വരുന്ന കയ്പ്പേറിയ അനുഭവങ്ങളും അത് അവരെ കൊണ്ടുചെന്നെത്തിക്കുന്ന പോരാട്ടങ്ങളും ഇതിലുണ്ട്. രാജമൗലി നെറ്റ്ഫ്ളിക്സിന്റെ പാര്‍ട്ണറായി രാജമൗലിയും ബാഹുബലി ബിഫോര്‍ ദ ബിഗിനിങ്ങിനായി പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.
തനിക്ക് ചിത്രത്തിന്റെ പ്രീക്വല്‍ സീരീസിനായി രാജമൗലിക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ സന്തോഷമുണ്ടെന്ന് സംവിധായകന് ദേവ കട്ട പറഞ്ഞു. ഒരു കഥയില്‍ നിന്നാണ് രണ്ട് ബാഹുബലി പിറന്നത് . ഇപ്പോഴിതാ അതില്‍ നിന്ന് തന്നെ ഒരു പ്രീക്വലും ഒരുങ്ങുന്നു, ഇത് വളരെ അതിശയകരമായ കാര്യമാണ് എന്റെ എന്റെ വിധ സഹകരണവും ഈ സംരംഭത്തിനായി ഉണ്ടാകും ബാഹുബലി സംവിധായകന് രാജമൗലി പറയുന്നു.
bahubali before the beginning about sivagami story
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...