പെട്ടന്ന് ബാലന്‍സ് തെറ്റി അദ്ദേഹം താഴേയ്ക്ക് വീണു, രക്ഷയ്ക്കായ് അദ്ദേഹം കയറിപ്പിടിച്ച മരവും കൂടെ മറിഞ്ഞാണ് ലാല്‍സാറ് അന്ന് താഴെ വീണത്; ഭാഗ്യം കൊണ്ടാണ് അന്ന് അദ്ദേഹം രക്ഷപ്പെട്ടത,് ഇന്നും അതോര്‍ക്കുമ്പോള്‍ പേടിയാണ്; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ് ശ്രീഎസ് ചന്ദ്രകുമാര്‍

മലയാളികളുടെ സ്വാകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. ഷൂട്ടിങ്ങിനിടെ മോഹന്‍ലാലിന് ഉണ്ടായ ഒരു അപകടത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് നിര്‍മ്മാതാവ് ശ്രീ.എസ് ചന്ദ്രകുമാര്‍. ഒരു ചാനലിന് നല്കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം മോഹന്‍ലാലിനുണ്ടായ അപകടത്തെപ്പറ്റി വെളിപ്പെടുത്തിയത്.
തച്ചോളി വര്‍ഗീസ് ചേകവര്‍ എന്ന ചിത്രം ഷൂട്ട് ചെയ്യുമ്പോഴാണ് അപകടം നടന്നത്. പൊന്മുടി കല്ലാര്‍ ഭാഗത്ത് ചിത്രത്തിന്റെ ഒരു സീനെടുക്കാന് പോയതാണ്. വീനിതും മോഹന്‍ ലാലും തമ്മിലുള്ള ഫൈറ്റ് സീനാണ് ഷൂട്ട് ചെയ്യുന്നത്. പെട്ടന്ന് ബാലന്‍സ് തെറ്റി അദ്ദേഹം താഴേയ്ക്ക് വീണു.
രക്ഷയ്ക്കായ് അദ്ദേഹം കയറിപ്പിടിച്ച മരവും കൂടെ മറിഞ്ഞാണ് ലാല്‍സാറ് അന്ന് താഴെ വീണതെന്നും ചന്ദ്രകുമാര്‍ പറഞ്ഞു. ഭാഗ്യം കൊണ്ടാണ് അന്ന് അദ്ദേഹം രക്ഷപ്പെട്ടത് ഇന്നും അതോര്‍ക്കുമ്പോള്‍ പേടി തോന്നുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ് സിനിമാ മേഖലയിലെ പ്രഭു, രജനികാന്ത് പോലുള്ള താരങ്ങള്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുള്ള ചന്ദ്രശേഖര്‍ തന്റെ സിനിമ അനുഭവങ്ങളും പങ്കുവെച്ചു. ഒരിക്കല്‍ ഒരു സിനിമ വിജയിച്ചതിന്റെ സന്തോഷത്തില്‍ രജനികാന്ത് സ്വര്‍ണ്ണമാല സമ്മനമായി നല്കിയ കഥയും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...