
Malayalam Breaking News
ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം മഞ്ജുഷ മോഹൻദാസ് അന്തരിച്ചു
ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം മഞ്ജുഷ മോഹൻദാസ് അന്തരിച്ചു
Published on

By
ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം മഞ്ജുഷ മോഹൻദാസ് അന്തരിച്ചു
ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം മഞ്ജുഷ മോഹൻദാസ് അന്തരിച്ചു. അപകടത്തെ തുടർന്ന് 5 ദിവസമായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് മഞ്ജുഷയും സുഹൃത്ത് അഞ്ജനയും സഞ്ചരിച്ച സ്കൂട്ടർ തെറ്റായ ദിശയിൽ കയറി വന്ന വാനുമായിടിച്ച് അപകടത്തിൽ പെട്ടത്.
റോഡിലേക്ക് തെറിച്ചു വീണ ഇരുവരുടെയും നില അതീവ ഗുരുതരമായിരുന്നു. അപകടത്തെ തുടർന്ന് രണ്ടുപേരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശ്രീ സംസ്കൃത യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായിരുന്നു മഞ്ജുഷ മോഹൻദാസ്.
idea star singer fame manjusha mohandas passed away
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...