
News
രാഹുലിനെ ഇടിച്ച് പപ്പടമാക്കി സി എസ്; കിരണിന്റെ കലിപ്പ് തീരുന്നില്ലല്ലോ..: മൗനരാഗം അടുത്ത ആഴ്ചയിലെ കഥ ഇങ്ങനെ !
രാഹുലിനെ ഇടിച്ച് പപ്പടമാക്കി സി എസ്; കിരണിന്റെ കലിപ്പ് തീരുന്നില്ലല്ലോ..: മൗനരാഗം അടുത്ത ആഴ്ചയിലെ കഥ ഇങ്ങനെ !

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം. തെലുങ്ക് സീരിയലായ മൗനരാഗത്തിന്റ മലയാളം റീമേക്കാണിത്. റേറ്റിങ്ങില്‍ ഏറെ മുന്നിലുള്ള ഈ പരമ്പരയ്ക്ക് വലിയ പ്രേക്ഷകസ്വീകാര്യതയാണ് ലഭിക്കുന്നത്.
കല്യാണി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സീരിയല്‍ മുന്നോട്ട് പോകുന്നത്. പ്രകാശന്റേയും ദീപയുടേയും മകളാണ് കല്യാണി. ആണ്‍കുട്ടിയെ ആഗ്രഹിച്ച പ്രകാശന് എല്ലാ പ്രതീക്ഷകളും തെറ്റിച്ച് കൊണ്ട് കല്യാണി എന്നൊരു മകള്‍ ജനിക്കുന്നു. പെണ്‍കുട്ടികളോട് വെറുപ്പുള്ള പ്രകാശന് അവളെ മകളായി അംഗീകരിക്കുന്നില്ല. വിദ്യാഭ്യാസം പോലും നല്‍കാതെ വീട്ടിലെ ജോലിക്കാരിയാക്കുകയായിരുന്നു. കല്യാണിയെ കൂടാതെ കാദംബരി എന്നൊരു മകള്‍ കൂടി ഇവര്‍ക്കുണ്ട്. എന്നാല്‍ കാദംബരിയോട് ഇത്രയ്ക്ക് വെറിപ്പും ക്രൂരതയും പ്രകാശന് കാണിച്ചിരുന്നില്ല. പീന്നീട് ദീപ ഒരു മകന് ജന്മം കൊടുത്തു. മകനായ വിക്രമാദിത്യനായിരുന്നു പ്രകാശന്റെ സര്‍വ്വവും.
കല്യാണിയുടെ ജീവിതത്തില്‍ കിരണ്‍ എന്ന ചെറുപ്പക്കാരന് എത്തിയതോടെയാണ് മൗനരാഗത്തിന്റെ കഥ മാറിയത്. സംസാരശേഷിയില്ലാത്ത കല്യാണിയുടെ ജീവിത്തിലേയ്ക്ക് കിരണ്‍ എന്ന ചെറുപ്പക്കാരന് എത്തിയതോടെയാണ് കഥ മാറുന്നത്. സമ്പന്ന കുടുംബത്തിലെ അംഗമായ കിരണിന് കണ്ട മാത്രയില്‍ തന്നെ കല്യാണിയെ ഇഷ്ടപ്പെടുകയായിരുന്നു. കല്യാണിക്കും കിരണിനോട് തിരിച്ച് പ്രണയം തോന്നി.
ആ പ്രണയം ആരൊക്കെ എതിർത്തിട്ടും വിവാഹത്തിൽ എത്തിച്ചു. അതിനു കാരണമായത് കിരണിന്റെ അച്ഛൻ ആയ സി എസ് ആയിരുന്നു. ഇപ്പോഴിതാ കഥയിൽ സി എസും കിരണും ചേർന്ന് പോലീസിനെ വരെ ചവിട്ടി കൂടിയിരിക്കുകയാണ്. കൂടുതൽ വിശേഷങ്ങൾ കാണാം വീഡിയോയിലൂടെ…!
about mounaragam
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
ഇന്ന് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ നടന്റെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ‘ഫീനിക്സ്’ തിയറ്ററുകളിലേയ്ക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
പ്രേക്ഷകർ ഏറെ ഞെട്ടലോടെയായിരുന്നു നടി ഷെഫാലി ജരിവാല(42)യുടെ മരണവാർത്ത പുറത്തെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രാത്രിയാോടെയാണ് ഷെഫാലിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടൻ...