ആരെയും വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ അറിഞ്ഞുകൊണ്ട് ചെയ്തതല്ല ….കടുവ ചിത്രീകരണ വേളയിലോ പിന്നീടോ ഇങ്ങനെ ഒരു കുഴപ്പം ഞങ്ങള്‍ കണ്ടിരുന്നില്ല..ശ്രദ്ധിച്ചിരുന്നുമില്ല. ഇങ്ങനെ പോസ്റ്റുകള്‍ വന്നപ്പോഴാണ് അതിലെ തെറ്റിന്റെ വലിപ്പം നമ്മള് തിരിച്ചറിയുന്നത്;

കടുവയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ലിസ്റ്റിന് സ്റ്റീഫന്‍. ചിത്രത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളെ പറ്റിയുള്ള പരാമര്‍ശമാണ് വിവാദമായത്. ഇതേ തുടര്‍ന്ന് ചിത്രത്തിന്റെ സംവിധായകന് ഷാജി കൈലാസും ഫേസ്ബുക്കില്‍ മാപ്പ് പറഞ്ഞിരുന്നു.
ആരെയും വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ അറിഞ്ഞ് കൊണ്ട് ചെയ്തതല്ലെന്നും കടുവയുടെ ചിത്രീകരണ വേളയില്‍ പോലും ഇത്തരമൊരു പ്രശ്നം കണ്ടിരുന്നില്ലെന്നും ലിസ്റ്റിന് തന്റെ പോസ്റ്റില്‍ പറയുന്നു.
ലിസ്റ്റിന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം
ആരെയും വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ അറിഞ്ഞുകൊണ്ട് ചെയ്തതല്ല ….കടുവ ചിത്രീകരണ വേളയിലോ പിന്നീടോ ഇങ്ങനെ ഒരു കുഴപ്പം ഞങ്ങള്‍ കണ്ടിരുന്നില്ല..ശ്രദ്ധിച്ചിരുന്നുമില്ല. ഇങ്ങനെ പോസ്റ്റുകള്‍ വന്നപ്പോഴാണ് അതിലെ തെറ്റിന്റെ വലിപ്പം നമ്മള് തിരിച്ചറിയുന്നത്.അങ്ങനെ ഉണ്ടായതില്‍ നല്ല കുറ്റബോധമുണ്ട് സിനിമയിലെ ആ സംഭാഷണം മൂലം വിഷമം ഉണ്ടായവരോടും പ്രേക്ഷകരോടും ക്ഷമ ചോദിക്കുന്നു.
അതോടൊപ്പം കടുവ ടീമിന്റെ മൊത്തം വിഷമം രേഖപെടുത്തുന്നു. ചിത്രത്തില്‍ ഭിന്നശേഷിയുള്ള കുട്ടികളെ കുറിച്ചുള്ള പരാമര്‍ശം കൈപ്പിഴയാണെന്നാണ് ഷാജി കൈലാസ് ഫേസ്ബുക്കില്‍ കുറിച്ചത്.
മനുഷ്യ സഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്നും ഷാജി കൈലാസ് തന്റെ പോസ്റ്റില്‍ പറയുന്നു. സംഭവത്തില്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ സംസ്ഥാന ഭിന്നശേഷി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. ചിത്രം തീയ്യേറ്ററില്‍ എത്തിയതിന് പിന്നാലെ വലിയ വിവാദമായിരുന്നു ഉണ്ടായത്. ഭിന്നശേഷിക്കാര്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ വലിയ തോതില്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റുകളും ഷെയര്‍ ചെയ്തിരുന്നു.
മോഹൻലാലിന്റേതായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ശോഭനയായിരുന്നു നായികയായി എത്തിയിരുന്നത്. സിനിമയിൽ ശോഭന എത്തുന്നതിന് മുമ്പ്...
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...