പുതിയ സന്തോഷം പങ്കുവെച്ച് അമൃതയും ഗോപിസുന്ദറും ; ആശംസകളുമായി ആരാധകർ !

റിയാലിറ്റി ഷോയിലൂടെ എത്തിയ മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറിയ താരമാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഈ പരിപാടിയിലെ മത്സരാർത്ഥി ആയിരുന്നു താരം. ഇതിനുശേഷം താരം മലയാളത്തിലെ അറിയപ്പെടുന്ന ഗായികമാരിൽ ഒരാളായി മാറി. ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അമൃത സുരേഷ്.
അതുപോലെ മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് ഗോപി സുന്ദർ. അടുത്തിടെ ആയിരുന്നു ഇവർ രണ്ടുപേരും ഒരുമിച്ച് താമസിക്കാൻ പോവുകയാണ് എന്ന വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. നിരവധി ആളുകൾ ആയിരുന്നു ഇവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. അതേസമയം നിരവധി ആളുകൾ ആയിരുന്നു ഇവർക്ക് നേരെ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയത്. എന്നാൽ അതൊന്നും വകവയ്ക്കാതെ ഇവർ ജീവിതം തുടർന്നുകൊണ്ടിരിക്കുകയാണ്.
അതേസമയം സമൂഹമാധ്യമങ്ങളിൽ രണ്ടുപേരും വളരെ സജീവമാണ്. തങ്ങളുടെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ ആരാധകരെ അറിയിക്കാറുണ്ട്. ഇവർ പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോൾ ഇവരുടെ ഏറ്റവും പുതിയ വിശേഷമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.
ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റെ കയ്യിൽ ഒരു ചെണ്ട കൂടിയുണ്ട്. ചെണ്ട കൂട്ടിക്കൊണ്ട് വളരെ സന്തോഷമുള്ള ഒരു വാർത്തയാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. പുതിയ പ്രോഗ്രാമിന് വേണ്ടി തയ്യാറെടുക്കുന്നു എന്നാണ് ചിത്രത്തിന് താരം നൽകിയ അടിക്കുറിപ്പ്. എന്തായാലും നിരവധി ആളുകൾ ആണ് പ്രോഗ്രാമിന് ആശംസകൾ അർപ്പിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്.
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചി, വാഗമൺ, ഒറ്റപ്പാലം,...
തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര2. പലപ്പോഴും ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ നടന്ന അപകടങ്ങളെ കുറിച്ച് വാർത്തകൾ പുറത്തെത്താറുണ്ട്....
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളതും. നടന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിക്കുകയും...
കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നും, ഇടുക്കിയിൽ നിന്നും, കൊല്ലത്തു നിന്നും കൊച്ചി നഗരത്തിലെ പ്രശസ്തമായ ഒരു കോളജിൽ പഠിക്കാനെത്തിയ മൂന്നു വിദ്യാർത്ഥികളുടെ...