ലേഡി ബിഗ്ഗ് ബോസിന് കിട്ടാത്ത സ്വീകരണം എങ്ങനെ റിയാസ് സലീമിന് കിട്ടി; എല്ലാം റോബിനോടുള്ള വൈരാഗ്യമോ ; റോബിന് പിന്തുണയ്ക്കുന്ന ദില്‍ഷ വിജയിക്കരുത് ; ആ സത്യം തുറന്നടിച്ച് ധന്യ മേരി വര്‍ഗ്ഗീസ് !
ലേഡി ബിഗ്ഗ് ബോസിന് കിട്ടാത്ത സ്വീകരണം എങ്ങനെ റിയാസ് സലീമിന് കിട്ടി; എല്ലാം റോബിനോടുള്ള വൈരാഗ്യമോ ; റോബിന് പിന്തുണയ്ക്കുന്ന ദില്‍ഷ വിജയിക്കരുത് ; ആ സത്യം തുറന്നടിച്ച് ധന്യ മേരി വര്‍ഗ്ഗീസ് !
ലേഡി ബിഗ്ഗ് ബോസിന് കിട്ടാത്ത സ്വീകരണം എങ്ങനെ റിയാസ് സലീമിന് കിട്ടി; എല്ലാം റോബിനോടുള്ള വൈരാഗ്യമോ ; റോബിന് പിന്തുണയ്ക്കുന്ന ദില്‍ഷ വിജയിക്കരുത് ; ആ സത്യം തുറന്നടിച്ച് ധന്യ മേരി വര്‍ഗ്ഗീസ് !
മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ജനപ്രീയ പരിപാടിയുടെ സംഭവബഹുലമായൊരു സീസണ് ആണ് കഴിഞ്ഞ ദിവസം അവസാനിച്ചത്. ദില്‍ഷ പ്രസന്നന് മലയാളത്തിലെ ആദ്യത്തെ ബിഗ് ബോസ് വിന്നറായി മാറിയ സീസണ് 4 നാണ് കഴിഞ്ഞ ഞായറാഴ്ച തിരശ്ശീല വീണത്. ഇതുവരെയുള്ള ബിഗ് ബോസ് മലയാളം സീസണുകളില്‍ ഏറ്റവും നാടകീയവും സംഭവബഹുലവുമായൊരു സീസണാണ് അവസാനിച്ചത്.
ഇപ്പോഴിതാ, എന്തുകൊണ്ടാണ് റിയാസിനെ ഇത്രയും പിന്തുണയ്ക്കുന്നവര്‍ ബിഗ്ഗ് ബോസിനകത്തും പുറത്തും ഉള്ളത് എന്ന് ധന്യ മേരി വര്‍ഗ്ഗീസ് പറയുന്നു. നാല്പത്തി രണ്ടാം ദിവസം വൈല്‍ഡ് കാര്‍ഡിലൂടെ ബിഗ്ഗ് ബോസ് ഹൗസിലേക്ക് കടന്ന മത്സരാര്‍ത്ഥിയാണ് റിയാസ് സലീം.
ടൈറ്റില്‍ വിന്നര്‍ ആവാന്‍ വേണ്ടി തന്നെയാണ് താന്‍ വന്നത് എന്ന് റിയാസ് തുടക്കം മുതലേ പറയുകയും ചെയ്തിരുന്നു. ഇത്തവണത്തെ ന്യൂ നോര്‍മല്‍ മത്സരാര്‍ത്ഥികള്‍ എന്ന നിലയില്‍ റിയാസ് ആയിരുന്നു ടൈറ്റില്‍ വിന്നര്‍ ആവേണ്ടിയിരുന്നത് എന്നാണ് ഇപ്പോഴത്തെ സംസാരം.
“പെട്ടന്ന് റിയാസിന് ആരാധകര്‍ കൂടാനും, ബിഗ്ഗ് ബോസല്‍ നിന്ന് പുറത്തായ മത്സരാര്‍ത്ഥികളും റിയാസിനെ പിന്തുണയ്ക്കാനും കാരണം ഉണ്ട്. എന്തെന്നാല്‍ ഇവരുടെ എല്ലാം പൊതു ശത്രു റോബിന് ആണ്. റോബിനും ജാസ്മിനും പോയ സ്പേസിലേക്കാണ് റിയാസ് സലിം വന്നത്.
ബിഗ്ഗ് ബോസ് മലയാളം സീസണ് 4 ല്‍ തുടക്കം മുതല്‍ കൂടുതല്‍ സ്ക്രീന്‍ സ്പേസ് നേടിയ രണ്ട് ശക്തമായ മത്സരാര്‍ത്ഥികള്‍ റോബിനും ജാസ്മിനും തന്നെയാണ്. ഇവര്‍ ഒരുത്തര്‍ക്ക് ഒരുത്തര് മത്സരിയ്ക്കുന്ന സമയത്ത് ആണ് റിയാസ് സലീമിന്റെ വരവ്. റിയാസ് വന്ന് രണ്ട് ആഴ്ച ആവുമ്പോഴേക്കും റോബിന് പുറത്താകുകയു ജാസ്മിന് ഇറങ്ങി പോകുകയും ചെയ്തു.
പിന്നീട് ബിഗ്ഗ് ബോസ് ഹൗസില്‍ ചുരുക്കം ചിലരേയുള്ളൂ. നേരത്തെ ഉള്ളവരെ പ്രേക്ഷകര്‍ അടുത്ത് അറിഞ്ഞു കഴിഞ്ഞു. പിന്നെ ഉണ്ടായിരുന്ന സ്ട്രോങ് കണ്ടസ്റ്റുകള് പുറത്താകുകയും ചെയ്തു. പിന്നെ ആ സ്പേസ് മുഴുവന്‍ എടുത്തത് റിയാസ് സലിം ആണ്. പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടാന്‍ അതുകണ്ട് തന്നെ റിയാസിന് സാധിച്ചു.
റിയാസ് സലിം വിജയിക്കണം എന്ന് പുറത്തായവര്‍ ആഗ്രഹിക്കാന്‍ കാരണം, റോബിന് പിന്തുണയ്ക്കുന്ന ദില്‍ഷ വിജയിക്കരുത് എന്നുള്ളത് കൊണ്ട് ആണ്. അവരെല്ലാം പുറത്താകാന്‍ കാരണമായതിനോ, പോയതിന് ശേഷമുള്ള പ്രതികാരത്തിനോ റോബിന് ഇരയായിട്ടുണ്ട്. അതിനാല്‍ പിന്തുണ മുഴുവന്‍ റിയാസിന് ആയിരുന്നു- ധന്യ മേരി വര്‍ഗ്ഗീസ് വ്യക്തമാക്കി.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...