
Actress
എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണ് ഇന്നെന്ന് അനു ജോസഫ്; വിവാഹം ഉടൻ ഉണ്ടാകുമോ? ചോദ്യങ്ങളുമായി ആരാധകർ
എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണ് ഇന്നെന്ന് അനു ജോസഫ്; വിവാഹം ഉടൻ ഉണ്ടാകുമോ? ചോദ്യങ്ങളുമായി ആരാധകർ

മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയ താരമാവുകയിരുന്നു അനു ജോസഫ്. സോഷ്യൽ മീഡിയയിൽ സജീവമായ അനുവിന് യൂട്യൂബ് ചാനലുമുണ്ട്.. സഹപ്രവര്‍ത്തകരുടെ വിശേഷങ്ങളും തന്റെ വിശേഷങ്ങളും എല്ലാം അനു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഏറ്റവും ഒടുവില്‍ താരം പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോള്‍ ആരാധകരെ കണ്‍ഫ്യൂഷനാക്കുന്നത്. ‘എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണ് ഇന്ന്’ എന്ന് പറഞ്ഞുകൊണ്ടാണ് അനു ജോസഫിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഇഷ്ടം, സ്നേഹം എന്നൊക്കെ സൂചിപ്പിയ്ക്കുന്ന ഇമോജിയ്ക്കൊപ്പം, തന്റെ രണ്ട് സെല്‍ഫി ചിത്രങ്ങളും അനു പങ്കുവച്ചിട്ടുണ്ട്.
ചിലര്‍ ആശംസകളുമായി എത്തിയിട്ടുണ്ട്. എന്താണ് വിശേഷം എന്ന് തിരക്കുന്നവരും ഉണ്ട്. കല്യാണം ആയോ എന്നാണ് ചിലരുടെ ചോദ്യം.
സ്കൂള്‍ കലാതിലകം ആയിരുന്ന അനു ജോസഫ്, കലാമണ്ഠലം ഡാന്‍സ് ട്രൂപ്പില്‍ അംഗമായതോടെയാണ് സീരിയലുകളില്‍ അവസരം ലഭിച്ചു തുടങ്ങിയത്. സൂര്യടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ചിത്രലേഖ എന്ന സീരിയലിലൂടെയാണ് തുടക്കം. പിന്നീട് അമകളുടെ അമ്മ, മിന്നുകെട്ട്, ആലിലത്താലി, സ്നേഹചന്ദ്രിക പോലുള്ള നിരവധി സീരിയലുകള്‍ ചെയ്തു. കരിയര്‍ ബ്രേക്ക് കിട്ടിയത് മിന്നുകെട്ട് എന്ന സീരിയലിലൂടെയാണെങ്കിലും പ്രേക്ഷകര്‍ എന്നും ഓര്‍ക്കുന്ന അനുവിന്റെ വേഷം കാര്യം നിസ്സാരത്തിലെ അഡ്വ. സത്യഭാമ തന്നെയാണ്.
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെ അഭിനയ ലോകത്തിലേയ്ക്ക് എത്തിയ താരം 1978 ൽ ‘ചുവന്ന വിത്തുകൾ’...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...