‘ എപ്പോഴും ദൈവത്തിന്റെ കാൽച്ചുവട്ടിൽ ഇരിക്കാനാണ് എനിക്കിഷ്ടം ‘ – ഷൈജു ദാമോദരൻ
Published on

By
‘ എപ്പോഴും ദൈവത്തിന്റെ കാൽച്ചുവട്ടിൽ ഇരിക്കാനാണ് എനിക്കിഷ്ടം ‘ – ഷൈജു ദാമോദരൻ
ലോകകപ്പിൽ മലയാളികളെ ഏറ്റവും ത്രസിപ്പിച്ചത് പ്രിയപ്പെട്ട ടീമുകളുടെ മിന്നുന്ന പ്രകടനമായിരിക്കില്ല. പകരം മലയാളികളെ ആവേശം കൊള്ളിച്ച ഷൈജു ദാമോദരന്റെ കമന്ററിയാവും . അദ്ദേഹത്തിന്റെ ഓരോ ഡയലോഗും ഇപ്പോളും സിനിമ പ്രേമികളുടെ മനസിൽ താങ്ങി നിൽക്കുകയാണ്. നെഞ്ചിനകത്ത് നെയ്മർ , നെഞ്ച് വിരിച്ച് നെയ്മർ , തിരുമ്പി വർത്തിട്ടെന്നു സൊല് തുടങ്ങിയ പഞ്ച് ഡയലോഗുകൾ ഫുട്ബോൾ ആരാധകരെ ആവേശ കൊടുമുടിയിലെത്തിച്ചു.
എന്നാൽ എല്ലാ പഞ്ച് ഡയലോഗുകള്ക്കും മേലെ ഷൈജു ദാമോദരന്റെ സ്വന്തം ഡയലോഗാണ് മലയാളയ്കൾക്ക് ഏറെ പ്രിയം. അതും സച്ചിൻ ടെണ്ടുൽക്കറെ കുറിച്ച് ഷൈജു കുറിച്ചത്. അതിനെ കുറിച്ച് ഷൈജു ദാമോദരൻ പറയുന്നു.
കഴിഞ്ഞ സീസൺ ഐ എസ് എൽ കളി തുടങ്ങും മുൻപ് ചെറിയ പരിപാടി ഉണ്ടായിരുന്നു. അന്ന് വേദിയിൽ സചിന്റെയൊപ്പം ഇരിക്കാൻ അവസരം കിട്ടി. പക്ഷെ എനിക്ക് അവിടെ ഇരിപ്പുറച്ചില്ല.
ഞാൻ എഴുനേറ്റ് സച്ചിന്റെ തൊട്ടു താഴെ ഇരുന്നു ഒരു സെൽഫി എടുത്തു . അദ്ദേഹം എനിക്ക് വേണ്ടി ചിരിച്ചുകൊണ്ട് പോസ് ചെയ്തു . ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ ഇങ്ങനെ കുറിച്ചു , ‘ എപ്പോഴും ദൈവത്തിന്റെ കാൽച്ചുവട്ടിൽ ഇരിക്കാനാണ് എനിക്കിഷ്ടം ‘. ഷൈജു പറയുന്നു.
shaiju dhamodhran about sachin tendulkar
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...