
Malayalam
അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് സഹസംവിധായകരെ തേടുന്നു? ചെയ്യണ്ടത് ഇങ്ങനെ
അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് സഹസംവിധായകരെ തേടുന്നു? ചെയ്യണ്ടത് ഇങ്ങനെ

അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് സഹസംവിധായകരെ തേടുന്നു
മലയാളത്തിലും ഇംഗ്ലീഷിലും എഴുതാന്‍ കഴിവുള്ളവരെയാണ് സഹസംവിധായകരായി തേടുന്നത്. താല്പര്യമുള്ളവര് [email protected] എന്ന മെയില്‍ ഐഡിയിലേക്ക് പോര്‍ട്ട്ഫോളിയോ അയക്കുക. ജൂലൈ 10 ആണ് ഇതിനുള്ള അവസാന തീയതി.
നിലവില്‍ മമ്മൂട്ടി നായകനായ ‘ഭീഷ്മപര്‍വ്വം’ ആണ് അമല്‍ നീരദ് അവസാനമായി സംവിധാനം ചെയ്തത്. 1980കളിലെ കൊച്ചിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം 100 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടുകയും ചെയ്തു. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ഡ്രാമ വിഭാഗത്തിലുള്ള ചിത്രമാണ് ഭീഷ്മപര്‍വ്വം.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...