പെണ്മക്കള് സന്തോഷമാണ്.., മാലാഖമാരാണ്.., നിങ്ങള്‍ക്ക് എപ്പോഴും നിങ്ങളുടെ മകളെ മോനേ എന്നും വിളിക്കാം, എന്നാല്‍ നിങ്ങള്‍ക്ക് ഒരിക്കലും നിങ്ങളുടെ മകനെ മോളേ എന്ന് വിളിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് പെണ്മക്കള് സവിശേഷമായത്; മകളെ കുറിച്ച് വാചാലയായി ഊര്‍മ്മിള ഉണ്ണി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഊര്‍മ്മിള ഉണ്ണി. ഇപ്പോഴിതാ തന്റെ മകളെ കുറിച്ച് വാചാലയായിരിക്കുകയാണ് നടി. ഡോട്ടേഴ്സ് വീക്കിനോട് അനുബന്ധിച്ചാണ് ഊര്‍മിള മകളെ കുറിച്ച് മനസ് തുറന്നത്. ഹാപ്പി ഡോട്ടേഴ്സ് വീക്ക്, മകള്‍ ഒരിക്കലും ഒരു ടെന്‍ഷനല്ല. പക്ഷേ ഇന്നത്തെ ലോകത്ത് മകള്‍ ടെന്ഷനുകള്ക്ക് തുല്യമാണ്.
പത്ത് ആണ്മക്കള്ക്ക് തുല്യം. ഒരു പിതാവ് തന്റെ മകളോട് ചോദിച്ചു എന്നെയോ നിന്റെ ഭര്‍ത്താവിനെയോ ആരെയാണ് കൂടുതല്‍ സ്നേഹിക്കുക. മകള്‍ നല്കിയ ഏറ്റവും മികച്ച മറുപടി. എനിക്ക് ശരിക്കും അറിയില്ല, പക്ഷെ പപ്പയെ കാണുമ്പോള്‍ ഞാന്‍ അവനെ മറക്കുന്നു, പക്ഷെ ഞാന്‍ അവനെ കാണുമ്പോള്‍, ഞാന്‍ പപ്പയെ ഓര്‍ക്കുന്നു.
നിങ്ങള്‍ക്ക് എപ്പോഴും നിങ്ങളുടെ മകളെ മോനേ എന്നും വിളിക്കാം, എന്നാല്‍ നിങ്ങള്‍ക്ക് ഒരിക്കലും നിങ്ങളുടെ മകനെ മോളേ എന്ന് വിളിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് പെണ്മക്കള് സവിശേഷമായത്. ഇത് മകളുടെ ആഴ്ചയാണ്. ചുറ്റുപാടില്‍ മാത്രം ജീവിച്ചുകൊണ്ട് നിങ്ങളുടെ ജീവിതത്തില്‍ മൂല്യവത്തായ ഒരു മകള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍, നിങ്ങള്‍ അവളെ സ്വന്തം ശ്വാസം പോലെ സ്നേഹിക്കുന്നുവെങ്കില്‍.
നിങ്ങളുടെ മകളെ ഓര്‍ത്ത് നിങ്ങള്‍ക്ക് അഭിമാനമുണ്ടെങ്കില്‍. പെണ്മക്കളുള്ളവര്ക്ക് ഇത് അയച്ചുകൊടുക്കൂ. പെണ്മക്കള് സന്തോഷമാണ്. പെണ്മക്കള് മാലാഖമാരാണ്. ഹാപ്പി ഡോട്ടേഴ്സ് ഡേ, എല്ലാ പെണ്മക്കള്ക്കും അഭിനന്ദനങ്ങള്‍, പെണ്മക്കള് വീട്ടിലെ തത്തകളെ പോലെയാണ്. അവള് സംസാരിക്കുമ്പോള്‍, ഇടവേളയില്ലാതെ സംസാരിക്കുന്നു.
എല്ലാവരും പറയുന്നു, ദയവായി കുറച്ചു നേരത്തേക്ക് മിണ്ടാതിരിക്കുമോ അവള് നിശബ്ദയായപ്പോള്‍, അമ്മ പറയുന്നു, സുഖമില്ലേ എന്റെ കുട്ടീ’അച്ഛന് പറയുന്നു,’എന്തുകൊണ്ടാണ് ഇത്ര നിശബ്ദത’ സഹോദരന് പറയുന്നു, എന്നോട് നിനക്ക് ദേഷ്യമാണോ ?’അവള് വിവാഹിതയാകുമ്പോള്‍ എല്ലാവരും പറയുന്നു,’എല്ലാ സന്തോഷവും വീട്ടില്‍ നിന്നും പോയ പോലെ’അവളാണ് യഥാര്‍ത്ഥ നോണ്‍സ്റ്റോപ്പ് സംഗീതം.
വികാരഭരിതരും സുന്ദരികളും മധുരവും ആത്മാര്‍ത്ഥതയുമുള്ള പെണ്‍കുട്ടികള്‍ക്കായി സമര്‍പ്പിക്കുന്നു. അതവിടെയാണ്. അതിവിടെയാണ്. അതെന്റെ മകളാണ്. എനിക്ക് ഒരു മകളായതില്‍ ഞാന്‍ അഭിമാനിക്കുന്നു. നല്ല വാചകങ്ങള്‍ കണ്ടപ്പോള്‍ പങ്കുവെക്കുന്നു എന്ന് മാത്രം, ഇനി അമ്മയുടെ ദിനം മോളുടെ ദിനം എന്നൊന്നും പറഞ്ഞ് വഴക്ക് ഉണ്ടാക്കണ്ട ആരും.
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും നാലംഗ സംഘം ആക്രമിച്ചതായി പരാതി. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. സന്തോഷിന്റെ...