എന്റെകുഞ്ഞിനെ എന്റെ കൈകളിൽ പിടിക്കാൻ കാത്തിരിക്കുന്നു… നിങ്ങളെല്ലാവരും അവരെ അനുഗ്രഹിക്കണം,ഞാനിപ്പോൾ ഒരു വല്യമ്മയാണ്; സന്തോഷ വാർത്തയുമായി പേളി; റേച്ചൽ മാണി അമ്മയായി

വ്യത്യസ്തമായ അവതരണ ശൈലി കൊണ്ടും തമാശകൾ കൊണ്ടും പ്രേക്ഷകര്ക്ക് സുപരിചിതയായി മാറിയ താരമാണ് പേളി മാണി. സ്വന്തമായി യൂട്യൂബ് ചാനലുള്ള പേർളി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാറുണ്ട്. താരത്തിന്റെ ഓരോ പുതിയ വിശേഷങ്ങളും ഫോട്ടോകളും സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ തന്റെ സഹോദരി റേച്ചൽ മാണി അമ്മയായ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് പേർളി മാണി. റേച്ചൽ മാണിയ്ക്ക് ആൺക്കുഞ്ഞ് പിറന്നതായി പേർളി പങ്കുവച്ചു.
‘ആൺകുട്ടിയാണ്, റേച്ചലിന് കുഞ്ഞ് പിറന്നു. എന്റെ ചെറിയ സഹോദരി ഇപ്പോൾ ഒരു അമ്മയാണ്. ഇത് ഏറ്റവും മനോഹരമായ ഘട്ടമാണെന്ന് ഞാൻ വിശ്വസിക്കുന്നു. റൂബൻ ഏറ്റവും നല്ല മനുഷ്യനായതിനാൽ, അവൻ ഏറ്റവും സ്നേഹമുള്ള അച്ഛനായിരിക്കും. ഞാനിപ്പോൾ ഒരു വല്യമ്മയാണ്! അഭിനന്ദനങ്ങൾ, എന്റെ കുഞ്ഞിനെ എന്റെ കൈകളിൽ പിടിക്കാൻ കാത്തിരിക്കുന്നു. നിങ്ങളെല്ലാവരും അവരെ അനുഗ്രഹിക്കണം…’ – എന്ന് കുറിച്ച് കൊണ്ടാണ് പേർളി പോസ്റ്റ് പങ്കുവച്ചത്.
കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുന്നു എന്ന റേച്ചലിന്റെ കുറിപ്പ് സോഷ്യൽ മീഡിയ ശ്രദ്ധ നേടിയിരുന്നു.
ഹലോ കുഞ്ഞേ.. നിന്നെ എന്റെ ജീവിതത്തിലേക്ക് സ്വീകരിക്കാൻ ഞാൻ പൂർണ്ണമായും തയ്യാറായിരിക്കുകയാണ് എന്ന് കുറിച്ചുകൊണ്ടാണ് റേച്ചൽ കുറിപ്പ് പങ്കുവച്ചിരുന്നത്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...