റാണിയമ്മയുടെ രഹസ്യം സൂര്യ തെളിയിക്കും; സൂര്യ കൈമൾ റാണിയുടെ മകൾ ആണെങ്കിൽ അന്ന് സൂര്യയെ കുറിച്ചു പ്രവചിച്ച കാര്യം ഇന്ന് സത്യം ആകുന്നു; സൂര്യയും റാണിയും നേർക്കുനേർ എത്തുന്ന രംഗത്തിനു വേണ്ടി കൂടെവിടെ പ്രേക്ഷകർ!

മലയാളികളുടെ പ്രിയപ്പെട്ട ക്യാമ്പസ് പ്രണയകഥ കൂടെവിടെ പുത്തൻ വഴിത്തിരിവിലേക്ക് കടക്കുകയാണ്. വരാനിരിക്കുന്ന എപ്പിസോഡുകൾ പ്രവചിക്കാൻ സാധിക്കാത്ത വിധം ട്വിസ്റ്റ് നിറഞ്ഞതാണെന്ന് പ്രൊമോ കാണുമ്പോൾ തന്നെ അറിയാം.
റാണിയമ്മയും മാളിയേക്കലും ആണ് പുതിയ കഥയിലെ പ്രധാന പ്രമേയം. അതിൽ റാണിയമ്മയുടെ മകൾ ആണ് സൂര്യ കൈമൾ എന്നുള്ള അഭ്യൂഹങ്ങൾ പ്രേക്ഷകർ ഇതിനോടകം പങ്കുവച്ചു കഴിഞ്ഞു. അതോടൊപ്പം സൂര്യയുടെ അച്ഛനും എന്തൊക്കെയോ കള്ളത്തരങ്ങൾ ഒളിപ്പിക്കുന്നുണ്ട്.
വരാനിരിക്കുന്ന കഥയെ കുറിച്ച് കാണാം വീഡിയോയിലൂടെ….!
രാധാമണിയുടെ ഓർമ്മ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ജാനകി. അതിന് വേണ്ടി ഡോക്റ്ററിനേയും കണ്ടു. പക്ഷെ പ്രത്യേകിച്ചുള്ള മാറ്റങ്ങൾ ഒന്നും തന്നെ രാധാമണിയിൽ ഉണ്ടായില്ല....
ശ്യാം തന്നെ ചതിച്ച കഥയെല്ലാം ശ്രുതി അശ്വിനോട് പറഞ്ഞെങ്കിലും അതൊന്നും വിശ്വസിക്കാൻ അശ്വിൻ തയ്യാറായിരുന്നില്ല. വീണ്ടും ശ്രുതിയെ തെറ്റിദ്ധരിക്കുകയാണ് ചെയ്തത്. ശേഷം...