അമ്പമ്പോ ആ കാഴ്ച; കിരണും കല്യാണിയും ഇനി രക്ഷപെടും; ഊമപ്പെണ്ണ് ഇനി സംസാരിക്കുകയും ചെയ്യും; സരയുവിന് മനോഹറുമായി മംഗല്യം ; എല്ലാം പ്ലാനിങ് ; മൗനരാഗം അടുത്ത ആഴ്ച സി എസ് എത്തുന്നു!

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയിൽ ഇപ്പോൾ ശത്രുക്കളുടെ നാശമാണ് പ്രമേയം. കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന അവസ്ഥയിലാണ് സരയുവും അച്ഛൻ രാഹുലും. സരയുവിന് അങ്ങനെ തന്നെവേണം എന്ന് പ്രേക്ഷകരും പറയുന്നുണ്ട്. അത്രത്തോളം ക്രൂരതയാണ് കല്യാണിയോടും കിരണിനോടും സരയുവും രാഹുലും ശാരിയും കാണിച്ചിട്ടുള്ളത്.
അതേസമയം, ഒരു പെണ്ണിനെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പറ്റിക്കുന്നത് ഇങ്ങനെ മഹത്വവൽകരിച്ചു കാണിക്കണോ? എന്ന് ചോദിക്കുന്ന പ്രേക്ഷകരും ഉണ്ട്. അതിനും പ്രതികരണവുമായി മൗനരാഗം ആരാധകർ രംഗത്തുവരുന്നുണ്ട്.
ചട്ടനെ പൊട്ടൻ ചതിച്ചാൽ പൊട്ടനെ ദൈവം ചതിക്കൂന്നല്ലേ.. അത്രേ ഉള്ളു ഇവിടെയും . എന്നാലും സരയു മനോഹറിന്റെ ചതിയിൽ വീണുപോകില്ല എന്ന് വേണം പ്രതീക്ഷിക്കാൻ. അങ്ങനെ ഒരു ചതി സംഭവിക്കാൻ സി എസും സമ്മതിക്കാൻ സാധ്യത കുറവാണ്.
ബ്രിജിത്താമ്മയുടെ അസുഖം അറിഞ്ഞതോടെ അലീന തകർന്നുപോയി. ഓപ്പറേഷൻ ചെയ്യാം എന്ന് പറഞ്ഞപ്പോഴും ബ്രിജിത്താമ്മ സമ്മതിച്ചില്ല. സ്നേഹനികേതനത്തിലെ അന്തേവാസികളെ നോക്കണം, അവരുടെ ചിലവിന്...
സത്യങ്ങൾ അറിഞ്ഞതുകൊണ്ടുതന്നെ നിരഞ്ജന കണ്ടെത്തിയ സാക്ഷികളെ തന്റെ പക്ഷം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തമ്പിയും സേനനും. എന്നാൽ ഈ കേസിലെ നിർണ്ണായക തെളിവായ,...
ഇന്ദ്രന്റെ ഉള്ളിലെ മനോരോഗി പുറത്തുവരാനും, എല്ലാവരുടെയും മുന്നിൽ കള്ളങ്ങൾ പൊളിയാനും വേണ്ടി പല്ലവി ഒരുക്കിയ പ്ലാൻ വിജയിച്ചിരിക്കുകയാണ്. പല്ലവി പറഞ്ഞതെല്ലാം വിശ്വസിച്ച...
ഏഷ്യാനെറ്റ് കുടുംബത്തിലേക്ക് ഇന്ന് മുതൽ തുടങ്ങുന്ന പുതിയ പരമ്പരയാണ് മഴ തോരും മുൻപേ. കുടുംബത്തിന്റെ അവഗണനയുടെ വേദനകൾക്കിടയിലും, കരുണയോടും പ്രതിരോധശേഷിയോടും കൂടി...