സുബ്ബയ്യ രക്ഷപെട്ടു; പക്ഷെ തുമ്പിയുടെ ഭൂതകാലം ഇനിയും മറനീക്കി പുറത്തുവരാനുണ്ട്; ഞായറാഴ്ച പാർട്ടിയിൽ തുമ്പി കുടുങ്ങുമോ? തൂവൽസ്പർശം അടുത്ത ആഴ്ചയിൽ അത് സംഭവിക്കും !

മലയാളി കുടുംബപ്രകേഷകർക്ക് മുന്നിൽ വളരെ വ്യത്യസ്തമായ കഥയുമായിട്ടാണ് തൂവൽസ്പർശം എത്തിയത്. ഇന്നും പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്താതെ മുന്നേറുകയാണ് സീരിയൽ. 250 ആം എപ്പിസോഡിലേക്ക് അടുക്കുമ്പോൾ തുമ്പി എങ്ങനെ ലേഡി റോബിൻ ഹുഡ് ആയി എന്നുള്ള കഥയാണ് വെളിപ്പെടുന്നത്.
ഈ സീരിയലിന്റെ നട്ടെല്ല് ശ്രേയച്ചിയും മാളുവും ആണ്. ഈ ക്യാരക്ടർ ചെയ്യാൻ പറ്റിയ താരങ്ങൾ തന്നെയാണ് അവന്തികയും സാന്ദ്രയും. ഇപ്പോൾ തുമ്പിയ്ക്ക് വലിയ വെല്ലുവിളി ആണ് കഥയിലുള്ളത്. അതേസമയം അവിനാശ് ഇടപെട്ടാൽ കേസിൽ തുമ്പിയെ വിജയിക്കു എന്നാണ് പ്രേക്ഷകർ പറയുന്നത് .
എല്ലാ തൂവൽസ്പർശം പ്രേക്ഷകരും കാണാൻ കാത്തിരിക്കുകയാണ് അടുത്ത എപ്പിസോഡിനായി,…!
അശ്വിന്റെ കയ്യിൽ നിന്നും എങ്ങനെയെങ്കിലും കബോർഡിന്റെ താക്കോൽ കണ്ടുപിടിക്കാനായിട്ടാണ് ശ്യാം ശ്രമിക്കുന്നത്. പക്ഷെ ഇതിനിടയിൽ ശ്രുതിയും അശ്വിനും തമ്മിൽ വഴക്കുണ്ടായി. ശ്രുതിയെ...
പിങ്കി പറഞ്ഞതനുസരിച്ച് നന്ദ നന്ദുവിന്റെ ചികിത്സക്കായി ആശുപത്രിയിൽ എത്തി. പക്ഷെ നന്ദയെ അവിടന്ന് ആട്ടിപ്പായിക്കാനായിട്ടാണ് ഗൗതം ശ്രമിച്ചത്. പിങ്കിയും ആവർത്തിച്ച് പറഞ്ഞു...
സൂര്യയുടെ മരണം അഭിയേയും ജാനകിയെയുമടക്കം എല്ലാവരെയും വല്ലാതെ തളർത്തി. ഒരുപാട് ആഗ്രഹങ്ങൾ ബാക്കി വെച്ചാണ് സൂര്യ വിടവാങ്ങിയത്. എന്നാൽ സൂര്യയുടെ മരണത്തിൽ...