അമ്മയറിയാതെ റേറ്റിങ് താഴേയ്ക്ക്; നട്ടെല്ല് പൊടിഞ്ഞു കിടന്ന അമ്പാടി ഇന്ന് എഴുന്നേറ്റ് ഓടും; അമ്പാടിയ്ക്കൊപ്പം ഓടി തളർന്ന് അലീന; അമ്മയറിയാതെ പരമ്പരയിലെ ട്വിസ്റ്റ് പ്രക്ഷകർക്കിടയിൽ നിരാശ പരത്തുന്നു!

മലയാളികളുടെ ത്രില്ലെർ പരമ്പര അമ്മയറിയാതെ കഴിഞ്ഞ കുറച്ചു എപ്പിസോഡുക്കയി പ്രേക്ഷകരെ നിരാശപ്പെടുത്തുകയാണ്. ഇത്രയധികം വലിച്ചുനീട്ടുന്ന മറ്റൊരു സീരിയൽ ഇല്ല എന്നാണ് ആരാധകർ പറയുന്നത്. അമ്പാടിയും ജിതേന്ദ്രനും തമ്മിലുള്ള വഴക്കും അടിയും കാണാൻ പ്രേക്ഷകർക്ക് വലിയ താല്പര്യമായിരുന്നു.
അവരുടെ കോംബോ സീൻ കാണിച്ചതോടെ പ്രേക്ഷകർ ഉത്സാഹത്തിലായിരുന്നു. എന്നാൽ, ഇന്നിപ്പോൾ അതിന്റെ റിപ്പീറ്റ് തന്നെയാണ് പലപ്പോഴും കഥയിൽ കാണിക്കുന്നത്. അതുപോലെ സംഭാഷണങ്ങൾ പോലും ആവർത്തിക്കുകയാണ്.
വിനീത് അപർണ്ണ കഥയും അമ്മയറിയാതെ പ്രേക്ഷകരിൽ താല്പര്യം ഉണർത്തുന്നില്ല. ഇനി കഥ നന്നാവണം എങ്കിൽ അമ്പാടി വീണ്ടും ട്രെയിനിങ് ക്യാമ്പിൽ എത്തണം. അമ്പാടിയും അലീനയും തമ്മിലുള്ള കഥ നന്നായി മുന്നേറണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്/., ഇന്നത്തെ കഥ കാണാം വീഡിയോയിലൂടെ…!
അശ്വിനെ ഒഴിവാക്കി ശ്രുതിയെ സ്വന്തക്കാൻ ശ്രമിച്ച ശ്യാമിന് കിട്ടിയത് മുട്ടൻപണിയായിരുന്നു. അശ്വിനെ രക്ഷപ്പെടുത്തി ശ്രുതി തിരികെ വീട്ടിലുമെത്തി. എന്നാൽ അവിടെ ഒട്ടും...
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...
ഇന്ദ്രന്റെ തനിനിറം എന്താണെന്ന് എല്ലാവരെയും അറിയിക്കാനായിട്ടാണ് പല്ലവിയും കുടുംബവും ശ്രമിക്കുന്നത്. അതിന്റെ തുടക്കമായി സേതു ഇനി എഴുനേൽക്കില്ല എന്ന് ഇന്ദ്രനെ പറഞ്ഞ്...
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...