
Malayalam
‘ഈ ഓര്‍മ്മകളെ ഞാന്‍ എന്നും കാത്തു സൂക്ഷിക്കും’; ചിത്രങ്ങളുമായി അഭയ ഹിരണ്മയി
‘ഈ ഓര്‍മ്മകളെ ഞാന്‍ എന്നും കാത്തു സൂക്ഷിക്കും’; ചിത്രങ്ങളുമായി അഭയ ഹിരണ്മയി

ഗായികയെന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അഭയ ഹിരണ്മയി. ഇപ്പോഴിതാ സംഗീതനിശയില്‍ നിന്നുള്ള മനോഹര ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് ഗായിക അഭയ ഹിരണ്മയി.
ജീവിതത്തില്‍ കൂടുതല്‍ സന്തോഷത്തിനും സമാധാനത്തിനും വേണ്ടിയുള്ള ആഹ്ലാദം എന്ന് കുറിച്ചാണ് അഭയ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഈ ഓര്‍മ്മകളെ എന്നും കാത്തു സൂക്ഷിക്കുമെന്നും താരം കുറിച്ചു.
‘ജീവിതത്തില്‍ കൂടുതല്‍ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി എന്നെതന്നെ ആഹ്ലാദിപ്പിക്കുന്നു. നന്ദി, നിങ്ങള്‍ എന്റെ ഇന്നലയെ അവിസ്മരണീയമാക്കി. ഈ ഓര്‍മ്മകളെ ഞാന്‍ എന്നും കാത്തു സൂക്ഷിക്കും’, അഭയ കുറിച്ചു. സയനോരയും ശ്വേത മേനോനുമടക്കം നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകള്‍ കുറിച്ചിരിക്കുന്നത്.
അടുത്തിടെയാണ് ഇന്‍സ്റ്റഗ്രാമില്‍ അഭയ ഒരു ലക്ഷം ഫോളോവേഴ്സ് എന്ന നേട്ടത്തിലെത്തിയത്. ഇതിനുപിന്നാലെ തന്റെ യൂട്യൂബ് ചാനലിലൂടെയും അഭയ ആരാധകര്‍ക്ക് മുന്നിലെത്തി. സം?ഗീത വിശേഷങ്ങളും ഫോട്ടോഷൂട്ട് വിഡിയോകളുമാണ് യൂട്യൂബ് ചാനലിലെ വിശേഷങ്ങള്‍.
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി, ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും...
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...