ഹിറ്റടിക്കാനും മറ്റും ജാസ്മിനോടൊപ്പം കൂടെ നിന്നു ; റോബിന്‍ അവിടെ കിടന്ന് മരിക്കട്ടെ എന്നും പറഞ്ഞു ; റിയാസ് പറഞ്ഞത് എല്ലാവരെയും ഞെട്ടിച്ചു ; എല്ലാം വെളിപ്പെടുത്തി ധന്യ !
ഹിറ്റടിക്കാനും മറ്റും ജാസ്മിനോടൊപ്പം കൂടെ നിന്നു ; റോബിന്‍ അവിടെ കിടന്ന് മരിക്കട്ടെ എന്നും പറഞ്ഞു ; റിയാസ് പറഞ്ഞത് എല്ലാവരെയും ഞെട്ടിച്ചു ; എല്ലാം വെളിപ്പെടുത്തി ധന്യ !
ഹിറ്റടിക്കാനും മറ്റും ജാസ്മിനോടൊപ്പം കൂടെ നിന്നു ; റോബിന്‍ അവിടെ കിടന്ന് മരിക്കട്ടെ എന്നും പറഞ്ഞു ; റിയാസ് പറഞ്ഞത് എല്ലാവരെയും ഞെട്ടിച്ചു ; എല്ലാം വെളിപ്പെടുത്തി ധന്യ !
ബിഗ് ബോസ് സീസൺ ഫോർ ഈ ആഴ്ച അവസാനിക്കാന്‍ ഇനി കുറച്ച് ദിവസങ്ങൾ മാത്രമേയുള്ളൂ. ഇത്തവണത്തെ വീക്കെൻഡ് എപ്പിസോഡ് കാണാൻ എല്ലാ മലയാളികൾക്കും ആകാംക്ഷ ഉണ്ടാകും. നിരവധി നാടകീയ സംഭവങ്ങളാണ് ഈ വാരം വീട്ടില്‍ നടന്നത്. സംഭവിക്കാന്‍ പാടില്ലാത്തത് പലതും സംഭവിച്ചു. മത്സരാര്‍ത്തികളില്‍ പലരും ലാലേട്ടന്റെ ചോദ്യത്തിന് ഉത്തരം പറയേണ്ടി വരും. കഴിഞ്ഞു പോയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ആഴ്ച വാരാന്ത്യം എപ്പിസോഡ് അത്ര സുഖകരമായിരിക്കില്ല.
വീക്കെൻഡ് എപ്പിസോഡിന് മുന്‍പേ ജയില്‍ നോമിനേഷന്‍ ഹൗസിനുള്ളില്‍ നടക്കുകയാണ്. ഈ വാരം ഏറ്റവും കൂടുതല്‍ നോമിനേഷന്‍സ് കിട്ടുക റിയാസിനാണ്. ഈ ആഴ്ച വീട്ടില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നം നടന്നത് റിയാസിന്റെ പേരിലാണ്. വീക്കിലി ടാസ്‌ക്ക് പ്രശ്‌നത്തിലെത്താനുള്ള കാരണവും റിയാസ് തന്നെയാണ്. ടാസ്‌ക്കിനിടയില്‍ ഓവര്‍ റിയാക്ട് ചെയ്തതാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയത്.
ഇപ്പോഴിത റിയാസിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ധന്യ. ജയില്‍ നോമിനേഷനിലാണ് നടി അഞ്ഞടിച്ചത്. റിയാസ് രാജാവായി ഇരുന്നിട്ട് ചെയ്തത് തെറ്റാണെന്നും ഹിറ്റടിക്കാനും മറ്റും ജാസ്മിനോടൊപ്പം കൂടെ നിന്നെന്നും ധന്യ പറഞ്ഞു. താന്‍ പറഞ്ഞ തിരുത്താന്‍ ശ്രമിച്ചെങ്കിലും റിയാസ് അത് കേട്ടില്ലെന്നും ധന്യ വെളിപ്പെടുത്തി. കൂടാതെ ഡോക്ടര്‍ അവിടെ കിടന്ന് മരിക്കട്ടെ എന്ന് റിയാസ് പറഞ്ഞതായും ധന്യ പറഞ്ഞു.
പതിവ് പോലെ ഇതിനെ റിയാസ് എതിര്‍ക്കാന്‍ നോക്കുന്നുണ്ടെങ്കിലും ധന്യ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് തന്നെ നില്‍ക്കുകയായിരുന്നു. ദില്‍ഷയും പിന്തുണയ്ക്കുന്നുണ്ട്. ലക്ഷ്മി പ്രിയ, ബ്ലെസ്ലി, റിയാസ് എന്നിവര്‍ക്കാണ് ഏറ്റവും കൂടുതല്‍ നോമിനേഷന്‍ കിട്ടിയിരിക്കുന്നത്. ഇവരില്‍ രണ്ട് പേര്‍ ജയിലില്‍ പോകും. റിയാസും ലക്ഷ്മിയും പോകാനാണ് സാധ്യത.
ബ്ലെസ്ലി ഗെയിം കളിച്ച് സെയിഫ് ആകാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ മൂന്ന് വാരമായി ചേര്‍ത്തു കൊണ്ട് റിയാസ് ജയിലില്‍ പോകുന്നുണ്ട്. ല്ക്ഷമിയ്ക്ക് പകരം ബ്ലെസ്ലിയാണെങ്കില്‍ മറ്റൊരു അടി ജയിലില്‍ കാണാം.
ഇനിയും ഹൗസില്‍ പ്രശ്‌നമുണ്ടാക്കിയാല്‍ റിയാസിന് വാണിംഗ് ലഭിക്കാന്‍ സാധ്യതയുണ്ട്. ഇതിനോകം തന്ന നിരവധി പ്രശ്‌നങ്ങള്‍ റിയാസുണ്ടാക്കിയിട്ടുണ്ട്.വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടാണ് റിയാസ് ബിഗ് ബോസ് വീട്ടിൽ എത്തിയത്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...