വയലൻസ് മാത്രമല്ല , പ്രണയവുമുണ്ട് !!!ആൻഡ്രിയയുടെ മനോഹര ശബ്ദത്തിൽ വിശ്വരൂപം 2 വിലെ അതി മനോഹര പ്രണയഗാനം !!!
ജിബ്രാൻ മാജിക് വീണ്ടും വിശ്വരൂപം 2 വിലൂടെ ആവിഷ്കരിക്കപ്പെടുകയാണ്. വിശ്വ രൂപത്തിലെ നാനാകിയ നദിമൂലമേ എന്ന ഗാനത്തിലൂടെ അത്ഭുതപ്പെടുത്തിയ യുവ കലാകാരൻ ജാതി മതം എന്ന ഗാനത്തിലൂടെയും അമ്പരപ്പിച്ചിരിക്കുകയാണ്.
വളരെ റൊമാന്റിക് ആയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണിപ്പോൾ പുറത്തിറങ്ങിയത്. കമൽ ഹാസനും ആൻഡ്രിയ ജെര്‍മിയയും തമ്മിലുള്ള പ്രണയ നിമിഷങ്ങളാണ് ഈ ഗാനത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. ആൻഡ്രിയയും സത്യാ പ്രകാശും ആണ് പാടിയത്.
ഏറെ കാത്തിരുന്ന രണ്ടാം ഭാഗത്തിന് വേണ്ടി വളരെ ഉത്സാഹത്തോടെയാണ് കമൽ ഹസൻ പ്രവർത്തിക്കുന്നത്. ലോകമെമ്പാടുമുള്ള കമൽ ഹസൻ ആരാധകർ അദ്ദേഹത്തിന്റെ വിശ്വരൂപം 2 വിനു കാത്തിരിക്കുന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...