എന്തു കാര്യം വിചാരിച്ചാലും അദ്ദേഹം നടത്തിയിരിക്കും എന്നതാണ് എന്നെ അദ്ദേഹത്തിലേക്ക് ആകര്‍ഷിച്ച ഒരു ഘടകം; രാഷ്ട്രീയത്തില്‍ താന്‍ വിശ്വസിക്കുന്നത് നരേന്ദ്ര മോദിയെ മാത്രമാണെന്ന് ഭീമന് രഘു
എന്തു കാര്യം വിചാരിച്ചാലും അദ്ദേഹം നടത്തിയിരിക്കും എന്നതാണ് എന്നെ അദ്ദേഹത്തിലേക്ക് ആകര്‍ഷിച്ച ഒരു ഘടകം; രാഷ്ട്രീയത്തില്‍ താന്‍ വിശ്വസിക്കുന്നത് നരേന്ദ്ര മോദിയെ മാത്രമാണെന്ന് ഭീമന് രഘു
എന്തു കാര്യം വിചാരിച്ചാലും അദ്ദേഹം നടത്തിയിരിക്കും എന്നതാണ് എന്നെ അദ്ദേഹത്തിലേക്ക് ആകര്‍ഷിച്ച ഒരു ഘടകം; രാഷ്ട്രീയത്തില്‍ താന്‍ വിശ്വസിക്കുന്നത് നരേന്ദ്ര മോദിയെ മാത്രമാണെന്ന് ഭീമന് രഘു
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഭീമന് രഘു. ഇപ്പോഴിതാ രാഷ്ട്രീയത്തില്‍ താന്‍ വിശ്വസിക്കുന്നത് നരേന്ദ്ര മോദിയെ മാത്രമാണെന്ന് പറയുകയാണ് ഭീമന് രഘു. രാഷ്ട്രീയത്തില്‍ താനിപ്പോള്‍ സജീവമല്ലെന്നും അതിലൊരു വിശ്വാസം ഉണ്ടെന്നല്ലാതെ തന്റെ അനുഭവം വെച്ച് അതിനപ്പുറത്തേക്ക് പോകുന്നത് വിജയമല്ലെന്നും ഭീമന് രഘു പറഞ്ഞു.
‘രാഷ്ട്രീയത്തില്‍ ഞാനിപ്പോള്‍ സജീവമല്ല. നമുക്ക് അതിലൊരു വിശ്വാസം ഉണ്ടെന്ന് അല്ലാതെ രാഷ്ട്രീയത്തിലേക്ക് ഞാന്‍ സജീവമായി പോയിട്ടില്ല. കാരണം ഞാന്‍ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന ഒരോയൊരാള് നരേന്ദ്ര മോദിയാണ്. അതിനപ്പുറം സജീവ പ്രവര്‍ത്തനം എനിക്ക് പറ്റൂല.’
‘എന്റെ കാഴ്ചപ്പാടും ആഗ്രഹങ്ങളും വേറെയായിരുന്നു. പക്ഷേ അതിലേക്കൊന്നും എത്തിച്ചേരാനാവില്ല എന്നാണ് അനുഭവം എന്നെ പഠിപ്പിച്ചത്. അതിനാല്‍ അതിലേക്ക് ഞാന്‍ കൂടുതല്‍ പോയില്ല. എന്നിരുന്നാലും ആ മഹാനെ എനിക്ക് വലിയ ഇഷ്ടമാണ്.’
‘എന്തു കാര്യം വിചാരിച്ചാലും അദ്ദേഹം നടത്തിയിരിക്കും എന്നതാണ് എന്നെ അദ്ദേഹത്തിലേക്ക് ആകര്‍ഷിച്ച ഒരു ഘടകം. അങ്ങനെയൊരു മനുഷ്യനെ കാണുക പ്രയാസമാണ്. സത്യസന്ധമായ രീതിയിലാണ് അദ്ദേഹം ഇതെല്ലാം ചെയ്യുന്നത്’ എന്നും ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ഭീമന് രഘു പരഞ്ഞു.
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...