എപ്പോഴും വിജയിക്കാൻ എല്ലാവർക്കും സാധിക്കണമെന്നില്ല; ഞാനൊക്കെ എത്രയോ പ്രാവശ്യം പരാജയപ്പെട്ടിട്ടുണ്ട്’, പക്ഷെ തളർന്ന് പോകരുത് ; മമ്മൂട്ടി പറയുന്നു!

മലയാളികളുടെ സ്വാകാര്യ അഹങ്കാരമാണ് മെഗാ സ്റ്റാർ മമ്മൂട്ടി . ഇപ്പോഴിതാ പരാജയങ്ങളിൽ തളരാതെ വിജയങ്ങൾക്കായി ശ്രമിക്കണമെന്ന് പറയുകയാണ് മമ്മൂട്ടി. താനൊക്കെ എത്ര പ്രാവശ്യം പരാജയപ്പെട്ടിട്ടുണ്ടെന്നും അപൂർവ്വമായി മാത്രമാണ് വിജയിച്ചിട്ടുള്ളതെന്നും, എപ്പോഴും വിജയിക്കാൻ എല്ലാവർക്കും സാധിക്കണമെന്നില്ല മമ്മൂട്ടി പറയുന്നു
സാമൂഹികമായി പിന്നോക്ക മേഖലകളിൽ നിന്നുള്ള കുട്ടികളെ പന്ത് കളിയിലൂടെ പിടിച്ചുയർത്തുന്ന കൊച്ചി സോക്കർ ലീഗിന്റെ സമാപനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
അഖിലേന്ത്യ സിവിൽ സർവീസിലെയും കേന്ദ്ര സിവിൽ ‘എ’ വിഭാഗത്തിലേ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ‘സിവിൽ സർവന്റ്സ് ഓഫ് കേരള സംഘടിപ്പിച്ച പരിപാടിയിൽ മമ്മൂട്ടിക്കൊപ്പം നടി മഞ്ജു വാര്യരും പങ്കെടുത്തിരുന്നു.
കഷ്ടപ്പാടുകളിലൂടെയും പരിശീലനത്തിലൂടെയും വന്ന ആളുകൾ വന്ന വഴിയെ തിരിഞ്ഞ് നോക്കുന്നതിൽ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു. സമൂഹത്തോടുള്ള സാമൂഹിക ഉത്തരവാദിത്വമാണ് ഈ പരിപാടിയിലൂടെ നടപ്പാകുന്നതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
‘ഊർജ സ്വലരായ കുട്ടികലുടെ പ്രകടനം അത്ഭുതകരമായിരുന്നുവെന്നാണ് കേട്ടറിഞ്ഞത്. എനിക്ക് കുട്ടികളോട് അസൂയയാണ്. പലർക്കു ഇല്ലാതെപോയ ഒരു അവസരമാണ് ഇവർക്കുണ്ടാകുന്നത്. ഇതൊരു ആവേശം മാത്രമായിപ്പോകാതെ വികാരമായി കൊണ്ടുപോണമെന്നും താരം കൂട്ടിച്ചേർത്തു.
ഇന്നലെ സമാപിച്ച കൊച്ചി സോക്കർ ലീഗ് ഫൈനലിൽ റിവർ പ്ലേറ്റ് മട്ടാഞ്ചേരി ടീമാണ് ജേതാക്കളായത്. റെഡ് ടൈഫൂൺസ് തൃക്കാക്കര ടീമിനെയാണ് തോൽപ്പിച്ചത്.
കന്നഡ നടൻ മദനൂർ മനു അറസ്റ്റിൽ. ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി ഗർഭം അലസിപ്പിച്ചെന്നും കാണിച്ച് നടി നൽകിയ പരാതിയിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സൂപ്പർഹിറ്റ് സംവിധായകൻ അറ്റ്ലിയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾക്ക് തുടക്കം. ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിന്...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...