കൂടെവിടെ വീണ്ടും പരാതികളൊക്കെ ഉയർന്നു തുടങ്ങിയിട്ടുണ്ട്.. കഴിഞ്ഞ എപ്പിസോഡ് ശരിക്കും സൂരജ് സാർ ആണ് അടിപൊളി ആക്കിയത്.. ഇന്നത്തെ എപ്പിസോഡ് ലക്ഷ്മി ആന്റിയാണ് സൂപ്പർ ആക്കിയത്. ഇന്ന് സൂര്യയും ഋഷിയും പരസ്പരം കാണുന്നുണ്ട്. അതിൽ സൂര്യ ക്ലാസ് എടുത്തു വിജയിച്ചു വന്ന കാര്യം ഒന്നും സംസാരിക്കാൻ അവർക്കിടയിൽ സാവകാശം ഇല്ല.. കാരണം അതിലും വലിയ ഒരു സംഭവം ആണല്ലോ അവർ ഇപ്പോൾ ഫേസ് ചെയ്യുന്നത്…
സൊ അത് നമുക്ക് വിടാം… പക്ഷെ സൂര്യയോട് ഇതിനിടയിൽ നടന്ന സംഭവം എല്ലാം പറയാമായിരുന്നു. ഋഷി അത് ഇപ്പോൾ [പറഞ്ഞു കാണണം.. പക്ഷെ അത് പേക്ഷകരെ കാണിച്ചിരുന്നു എങ്കിൽ കുറെ കൂടി ബെസ്റ്റ് ആയിരുന്നു. ഇതിപ്പോൾ വെറുതെ സൂര്യയും ഋഷിയും നോക്കി നില്ക്കു ന്ന സീൻ .
പിന്നെ ലക്ഷ്മി ആന്റി… ഇന്നലെ സീൻ അവസാനിച്ചപ്പോൾ ലക്ഷ്മി ആന്റിയുടെ ആ ഒരു പെരുമാറ്റ രീതി കറെക്റ്റ് ആയിരുന്നു. ആനന്ദൻ വന്നു സംസാരിക്കുന്നു. പക്ഷെ ഒന്നും കേട്ട ഭാവം നടിക്കാതെ ലക്ഷ്മി ആന്റി നിന്നു .. എന്നാൽ അവരുടെ ആ വിഷമം ആ മുഖത്ത് ഉണ്ടായിരുന്നു. അതിന്റെ ബാക്കി അഴിയായിട്ടാണ് ഇന് എപ്പിസോഡ് തുടങ്ങുന്നത്…
അതുകൊണ്ട് തന്നെ ലക്ഷ്മി ആന്റിയുടെ പാർട്ട് ഇന്ന് വളരെ ക്ലിയർ ആയിരുന്നു. അതുപോലെ നീതുവിന് ജാമ്യം കിട്ടുന്നുണ്ട്. അങ്ങനെ അവരെല്ലാവരും തിരിച്ചു മാളിയേക്കലിൽ എത്തുന്നുമുണ്ട് . അവിടെ ലക്ഷ്മി ആന്റി നീതുവിനെ റാണിയമ്മയിൽ നിന്നും പിടിച്ചെടുക്കുകയാണ്. ഇനി എങ്ങനെ ആകും റാണിയുടെ അവസ്ഥ എന്ന് കണ്ടറിയാം…
അതുപോലെ ഇന്നത്തെ എപ്പിസോഡ്… ലാസ്റ്റ് മിത്ര എവിടെ…
ഏഷ്യാനെറ്റിൽ നിന്നും മിത്രയെ ഷിഫ്റ്റ് ചെയ്തത് ഫ്ളവേഴ്സ് ചാനലോ… കൂടെവിടെയിൽ നിന്നും മിത്രയെ സീതപ്പെണ്ണിലേക്ക് കൊണ്ടുപോയതോ…? അതോ ജഗനെയും റാണിയമ്മയെയും കടത്തിവെട്ടി മിത്രയെ സൂരജ് സാർ കൊമ്പൻ ശേഖരനെ കൊണ്ട് അവിടെ നിന്നും പൊക്കിയതോ…
ഈ പറഞ്ഞതെല്ലാം ശരിയാണ്…. മിത്ര തിരിച്ചുവരാതെ മൊഴി കിട്ടില്ല.. അപ്പോൾ നീതുവാണ് കേസിൽ പ്രതി. എന്നാൽ ഇന്നലത്തേയും ഇന്നത്തെയും ഋഷിയുടെ രീതിവച്ചു റാണിയമ്മയെ വരെ അവർ സംരക്ഷിക്കും.. അതേതായാലും അങ്ങനെ ഒക്കെയാണ് കേസ് അവസാനിക്കുക…
ഇനി മിത്രയെ കടത്തിക്കൊണ്ട് വന്നത് ശേഖരൻ തന്നെയാകണം. കാരണം… അന്നത്തെ രാത്രി റാണിയമ്മയുടെ പുതിയ നമ്പർ റിഷിയ്ക്ക് കുഞ്ഞിയങ്കിൽ വിളിച്ചു കൊടുത്തു . അതോടെ ആ നമ്പർ ട്രേസ് ചെയ്ത അതിലേക്കുള്ള കാളുകൾ പരിശോധിക്കാൻ സൂരജ് സാറിന് സാധിക്കും. അങ്ങനെ കാൾ റെക്കോർഡ് കിട്ടിയാൽ മിത്രയെ കടത്തിക്കൊണ്ട് പോകുക എന്നത് ജഗന് മുന്നേ സൂരജ് സാറിന് ചെയ്യാം…
അതാകാംകഥയിൽ സംഭവിച്ചിരിക്കുക. ഇനി കൂടെവിടെ ലോജിക് പ്രശ്നം ഉണ്ടെന്ന് പല പ്രേക്ഷകരും കണ്ടെത്തുന്നുണ്ട്… ഋഷി സാർ ഷർട്ടുകൾ കൂടെക്കൊണ്ടു നടക്കുകയാണോ…ഏതായാലും ഋഷി സൂര്യ ടാൽക് കഥയിൽ വേണം… മറ്റെല്ലാ കഥാപാത്രങ്ങൾക്കും കിട്ടുന്ന പ്രാധാന്യം ഋഷിയ്ക്കും സൂര്യയ്ക്കും കൂടി കിട്ടണം..
പാറുവും വിശ്വജിത്തും ഇന്ദ്രപ്രസ്ഥത്തിലെത്തിയെങ്കിലും രാജലക്ഷ്മി അവരെ രണ്ടുപേരെയും അടിച്ചിറക്കി. പാറുവുമായുള്ള ബന്ധം അവസാനിപ്പിക്കാതെ ഇങ്ങോട്ടേക്ക് വരണ്ട എന്നാണ് രാജലക്ഷ്മി പറഞ്ഞത്. എന്നാൽ...
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...