ധന്യ എന്തേലും പറഞ്ഞ് വരുമ്പോള്‍ കട്ട് ചെയ്തു ഉടനെ മാറ്റും വേറെ എങ്ങോട്ടെങ്കിലും; 50 ദിവസത്തിനിടയില്‍ ധന്യയ്ക്ക് കൂടുതല്‍ സ്പേസ് ലഭിച്ചു; ബിഗ് ബോസിനോട് നന്ദി പറഞ്ഞ് താരം!

ബിഗ് ബോസ് പാതിയോളം കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ റിയാസും റോബിനും ജയിലില്‍ പോയത് മൂന്ന് ദിവസമായിട്ടാണ്. ബിഗ് ബോസ് നല്കിയ ടാസ്ക് കൃത്യമായി ചെയ്യാത്തതാണ് മത്സരാര്‍ഥികള്‍ക്ക് വിനയായത്.
അതേസമയം ടാസ്കിലെ പ്രകടനത്തെ വിലയിരുത്തി ധന്യ പറഞ്ഞതടക്കമുള്ള കാര്യങ്ങള്‍ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് സീരിയല്‍ നടി അശ്വതി. പതിവായി ബിഗ് ബോസ് കാണുകയും ഓരോ എപ്പിസോഡിനേയും കുറിച്ച് തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യാറുള്ള താരമാണ് അശ്വതി.
കഴിഞ്ഞ അമ്പത് ദിവസത്തെക്കാളും കൂടുതല്‍ ധന്യയ്ക്ക് ബിഗ് ബോസ് സ്ക്രീന്‍ സ്പേസ് നല്‍കിയതിനെ പറ്റിയാണ് അശ്വതി പറഞ്ഞത്. പലപ്പോഴും ധന്യ എന്തെങ്കിലും പറഞ്ഞ് വരുമ്പോള്‍ അത് കട്ട് ചെയ്ത് കാണിക്കുന്നത് പോലെ തോന്നിയെന്നും നടി പറഞ്ഞു.
‘എന്നെ കൊണ്ട് ജയിക്കാന്‍ പറ്റിയില്ല. ഇനി ബാക്കിയുള്ളോര് പോയി നേടൂ’ ഇതിന്റെ പേരില്‍ ജയിലില്‍ കയറ്റിയാല്‍ അന്തസ്സായി പോകണം ധന്യേ, എന്നാണ് അശ്വതിയുടെ അഭിപ്രായം. അവര്‍ അല്ലേല്‍ തന്നെ ആരെ ജയിലില്‍ കയറ്റുമെന്ന് നോക്കി ഇരിക്കുവായിരുന്നു. എന്തായാലും ബിഗ് ബോസിനൊരു നന്ദിയും അശ്വതി പറഞ്ഞിട്ടുണ്ട്. കാരണം കഴിഞ്ഞ 50 ദിവസത്തേക്കാള്‍ കൂടുതല്‍ സ്ക്രീന്‍ സ്പേസ് ധന്യക്കിന്ന് കൊടുത്തിരിക്കുകയാണ്.
മുന്‍പൊക്കെ ധന്യ എന്തേലും പറഞ്ഞ് വരുമ്പോള്‍ കട്ട് ചെയ്തു ഉടനെ മാറ്റും വേറെ എങ്ങോട്ടെങ്കിലും. അതെനിക്ക് തോന്നിയിട്ടുണ്ടെന്നും അശ്വതി സൂചിപ്പിച്ചു. മാത്രമല്ല ഒരു ദിവസം ബിഗ് ബോസിന്റെ ലൈവ് കണ്ട അതേ സംഭവം എപ്പിസോഡില്‍ വന്നപ്പോള്‍ ശരിക്കും അതിശയിച്ചു പോയി.
അപ്പോള്‍ മിക്ക കാര്യങ്ങളും ഇതുപോലെ ആയിരിക്കില്ലേ എന്നാണ് അശ്വതി ചോദിക്കുന്നത്. എന്തായാലും ഇന്ന് കാര്യമായി ഒന്നും കട്ട് ചെയ്തില്ലല്ലോ. തുറന്നു പ്രതികരിക്കുന്ന ധന്യയെ ഒരുപാടിഷ്ട്ടമായി. ഇങ്ങനെ തന്നേ ഓപ്പണ്‍ ആയി മുന്നോട്ട് പോകാന്‍ സാധിക്കട്ടെ..’ എന്നാണ് നടി ആശംസിക്കുന്നത്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...