മലയാളി കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പര മൗനരാഗം വമ്പൻ ട്വിസ്റ്റിലേക്കാണ് കടക്കുന്നത്. ഇന്നത്തെ എപ്പ്യസ്ടിലൂടെ ഒരുപാട് കാര്യങ്ങൾ പുറത്തുവന്നു. രാഹുൽ നടത്തിയ ഒരു ചതിക്കെണി ആയിരുന്നു അതായത് കിരണിന്റെയും കല്യാണിയുടെയും കല്യാണം നടന്നതിലെ കള്ളത്തരം മാത്രമാണ് ശരിക്കും രാഹുലിന് കണ്ടതാണ് സാധിച്ചത്. ബാക്കി എല്ലാം രാഹുൽ കെട്ടിച്ചമച്ച കഥയായിരുന്നു.
എന്നാൽ കിരണിനു അവിടെ രക്ഷപെടാവുന്നതേ ഉണ്ടായിരുന്നുള്ളു. പെട്ടന്ന് ഉണ്ടായ തിരിച്ചടി ആയതുകൊണ്ട് കിരണിനു ഒന്നും ചെയ്യാൻ സാധിച്ചില്ല എന്ന് വേണം കരുതാൻ. അതുപോലെ കല്യാണിയും കിരണും ഇപ്പോൾ കിരൺ പണികഴിപ്പിച്ച വീട്ടിലാണ്. എന്നാൽ അതും നാളത്തോടെ നഷ്ടമാകാൻ പോകുകയാണ്. അതെന്താണ് എന്നുള്ളതൊക്കെ ഇന്നത്തെ എപ്പിസോഡിൽ ഇന്നും മനസിലാക്കാം.
എന്നാൽ ഇതിനിടയിൽ സി എസിനെ കിരൺ തള്ളിപ്പറയുമോ ? അങ്ങനെ ആണെങ്കിൽ അത് ഒരു അച്ഛനോട് ചെയ്യുന്ന തെറ്റാകില്ലേ? അതായത് രൂപയ്ക്ക് കിരൺ വാക്ക് കൊടുക്കുന്നുണ്ട്. ഇനി സി എസ് എത്ര നിരപരാധിയാണെങ്ങ്കിലും ഇനി അച്ഛനെ കാണാൻ പോകില്ല എന്നൊക്കെ.. അപ്പോൾ ഈ കല്യാണം നടത്തിത്തന്ന , തന്നെ ഇത്രയും സ്നേഹിച്ച അച്ഛൻ , മറ്റാരുമില്ലാത്ത സി എസിനോട് കിരൺ കാണിച്ചുന്നത് വഞ്ചന ആകില്ലേ…
ശരിക്കും അവിടെ രാഹുൽ ജയിക്കുകയല്ലേ ചെയ്യുന്നത്. എന്നാൽ അതിനുള്ള ഉത്തരം നമ്മുടെ കിരൺ തന്നെ ഇന്നത്തെ എപ്പിസോഡിൽ പറയുന്നുണ്ട്. എന്നാലും ഇനിയങ്ങോട്ടുള്ള എപ്പിസോഡ് ആണ് സ്പെഷ്യൽ. കാരണം കിരണും കല്യാണിയും മാത്രമായി വളരെ ലളിതമായിട്ടുള്ള ജീവിതം. അതിൽ പോലും അവരുടെ ഇനിയുള്ള അ ധ്വാനവും ജീവിതവും അതിജീവിതവും എല്ലാം എത്രയും പെട്ടന് കാണിക്കട്ടെ…
സച്ചിയേയും രേവതിയെയും ദ്രോഹിക്കാൻ ശ്രമിച്ച ശ്രുതിയ്ക്ക് തന്നെ എട്ടിന്റെ പണി കിട്ടി. അവസാനം ചന്ദ്രമതിയുടെ മുന്നിൽ പുതിയ നാടകം കളിച്ചുവെങ്കിലും ഏറ്റില്ല....
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...