Connect with us

നാളെ ശ്രേയയുടെ അത്യുഗ്രൻ ഫൈറ്റ്; പൊളിച്ചടുക്കും ഈ സഹോദരിമാർ ; തുമ്പിയുടെ കഥയിൽ ഇനി എന്തെല്ലാം സംഭവങ്ങൾ ; തൂവൽസ്പർശം ത്രസിപ്പിക്കുന്ന കഥാ മുഹൂർത്തങ്ങളിലേക്ക് !

serial

നാളെ ശ്രേയയുടെ അത്യുഗ്രൻ ഫൈറ്റ്; പൊളിച്ചടുക്കും ഈ സഹോദരിമാർ ; തുമ്പിയുടെ കഥയിൽ ഇനി എന്തെല്ലാം സംഭവങ്ങൾ ; തൂവൽസ്പർശം ത്രസിപ്പിക്കുന്ന കഥാ മുഹൂർത്തങ്ങളിലേക്ക് !

നാളെ ശ്രേയയുടെ അത്യുഗ്രൻ ഫൈറ്റ്; പൊളിച്ചടുക്കും ഈ സഹോദരിമാർ ; തുമ്പിയുടെ കഥയിൽ ഇനി എന്തെല്ലാം സംഭവങ്ങൾ ; തൂവൽസ്പർശം ത്രസിപ്പിക്കുന്ന കഥാ മുഹൂർത്തങ്ങളിലേക്ക് !

അങ്ങനെ തൂവൽസ്പർശത്തിന്റെ ട്വിസ്റ്റ് നിറഞ്ഞ എപ്പിസോഡുകൾ വീണ്ടും നമുക്ക് മുന്നിലേക്ക് എത്തുകയാണ്. അതിൽ ഇന്നത്തെ എപ്പിസോഡിൽ ശരിക്കും പവിത്ര നമ്മുടെ മാളുവിനെ കരയിച്ചു. എന്നാൽ ഇവിടെ ഒരു പാര ഒളിഞ്ഞു കിടക്കുന്നുണ്ട്. അതായത് ജനറൽ പ്രൊമോയിൽ നമ്മൾ കണ്ട ഒരു കാര്യം അവിനാശ് ജയിലിൽ കിടക്കുന്നതാണ്. ഒരുപാട് അവസരങ്ങൾ ഉണ്ടായിട്ടും ശരിക്കും അവിനാശ് രക്ഷപെട്ട് പോയതാണ്. എന്നാൽ ഇന്നത്തെ എപിസോഡിൽ പവിത്രയുടെ ഡോക്കുമെന്റ്സ് മാളുവിന്‌ കൊടുക്കാം എന്നൊക്കെ പറയുന്നത് മാറി നിന്ന് കേൾക്കുന്ന അവിനാശ് എന്തോ ഒരു പാര വെയ്ക്കുന്നുണ്ട്.

അതിൽ കുടുങ്ങുന്നതോടെ ഉറപ്പായും നമ്മുടെ അവിനാശ് ഉണ്ട തിന്നേണ്ടി വരും . അതുപോലെ ഇന്നും കൊച്ചു ഡോക്ടറും തുമ്പിയും തമ്മിലുള്ള നല്ല കുറെ സംസാരങ്ങൾ ഉണ്ട്. അവരുടെ ആ സംസാരങ്ങളും അതുപോലെ തുമ്പിയുടെ അടുത്ത പ്ലാനിങ്ങും എല്ലാം കാണാൻ ഒരു പ്രത്യേക രസമാണ്.

ഇനി അടുത്ത ഒരു സംഭവം , തുമ്പിയ്ക്ക് 20 കോടി വേണം എന്ന കാര്യം ശ്രേയ അറിഞ്ഞിട്ടുണ്ട്. പക്ഷെ ശ്രേയയോട് അതൊന്നും വെളിപ്പെടുത്താതെ തന്ത്ര പൂർവം തുമ്പി ഒഴിഞ്ഞു മാറുകയായിരുന്നു. പക്ഷെ ശ്രേയ അത് കണ്ടെത്തും. അതിൽ വിവേകും ശ്രേയയും അന്വേഷിക്കുന്ന കേസും അതുപോലെ തന്നെ തുമ്പിയുടെ ഭൂമി കേസും ഒരുപോലെ കടന്നുവരാൻ സാധ്യതയുണ്ട്.

വേഷം മാറി തുമ്പി ചെന്നുപെടുന്നത് മിക്കവാറും ശ്രേയയുടെ മുന്നിലായിരിക്കും. അതുപോലെ നാളത്തെ എപ്പിസോഡ് അതിലും കിടിലമാണ്. നാളെ ശ്രേയയുടെ നല്ല ഒരു അടിയും ഇടിയും കാണാം. വിവേകിനെ ആ എം ആർ പിയുടെ പാത്രത്തിലേക്ക് വിളിപ്പിക്കുന്നുണ്ടല്ലോ.. ആ പത്രസ്ഥാപനത്തിലേക്ക് നാളെ വിവിക് പോകാൻ സാധ്യത ഉണ്ട്. അവിടെ ചെല്ലുമ്പോൾ മാളവിക നന്ദിനിയ്ക്ക് ബിസിനസ് പിടിക്കാൻ പറ്റിയതിനെ കുറിച്ചാണ് സംസാരിക്കാൻ സാധ്യത. അപ്പോൾ അതിൽ ഒരുത്തൻ പറയുന്നുണ്ട്. ശ്രേയയുടെ സ്വാധീനവും തുമ്പിയുടെ സൗന്ദര്യവും കൊണ്ടാണ് തുമ്പിയ്ക്ക് ആ ബിസിനസ് കിട്ടി എന്നൊക്കെ പത്രത്തിൽ എഴുതാൻ അങ്ങനെ ഒക്കെ പറയുന്നത് നമ്മുടെ വിവേകിന് മുന്നെയാണ്.

പക്ഷെ നമ്മുടെ ശ്രേയ നാളെ ഇവന്മാരെയെല്ലാം തൂക്കിയെടുത്ത് എരിയുന്ന ഒരു സീൻ ഉണ്ട് . അപ്പോൾ നാളെത്തെ എപ്പിസോഡിനായി കാത്തിരിക്കാം .

about thoovalsparsham

More in serial

Trending

Recent

To Top