അമ്മയറിയാതെ ത്രില്ലിംഗ് ത്രില്ലിംഗ് എപ്പിസോഡിലേക്ക് കടക്കുകയാണ്. ഓരോ നിമിഷവും രോമാഞ്ചമാണ് . ഗജനി അലീനയെ ആക്രമിക്കുന്നതും … ഇതുവരെയും ഗജനി തനിക്കരികിൽ ഉണ്ടെന്ന് അലീനയ്ക്ക് അറിയില്ല. അതുകൊണ്ട് തന്നെ പെട്ടന്നൊരു രാത്രി ഗജനി വന്നു തന്റെ കഴുത്തു പിടിച്ചു ഞെരിക്കുമ്പോൾ ഒരു പേടിസ്വപ്നം പോലെ അലീന ഭയക്കും.
ഉറപ്പായും അലീന അവിടെ ഒന്നും ചെയ്യാനാകാതെ വിറക്കും. എന്നാൽ അത് കാണുന്ന അമ്പാടിയുടെ ഓരോ നിമിഷവും… അത് പറഞ്ഞറിയികാകൻ സാധിക്കില്ല.. ഉറപ്പായും അത് അമ്മയറിയാതെയുടെ ഇതുവരെയുള്ള റെക്കോർഡുകൾ തകർക്കും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഗജനി തൊടുന്നത് അലീനയെ ആണെങ്കിലും അത് ഏൽക്കുന്നത് അമ്പാടിയെയാണ്.
അമ്പാടി യുടെ തലമുടി മുതൽ കാൽ വരെ പകയുടെ ചൂടാണ്… ഏതായാലും അടുത്ത ആഴ്ച തന്നെ അലീനയും ഗജനിയും നേർക്കുനേർ കാണും. പക്ഷെ ഇതിനിടയിൽ മറ്റൊരു കുരുക്ക് നമ്മൾ കാണാതെ പോകരുത്. കതിരിനെ ഇവിടെ ബലിയാടാക്കാൻ തന്നെയാണ് കാളീയൻ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ എപ്പിസോഡിൽ നമ്മൾ കണ്ടതാണ് , കതിരിനെ പറഞ്ഞു വശത്താക്കുനന്ത്. അവളെ ഒരുപാട് സ്നേഹിക്കുന്നു എന്നാണ് ഗജനീ പറയുന്നത്. പക്ഷെ ആ സ്നേഹം വെറും കാമമാണ്.. കാമപ്രാന്ത് തീർക്കാൻ വേണ്ടി മാത്രമല്ല ഗജനിയുടെ എന്തെങ്കിലും കള്ളത്തരം അമ്പാടിയോ അലീനയോ പറഞ്ഞാൽ അവിടെ കതിരിനെ വച്ച് കളിയ്ക്കാൻ കൂടിയാകും ഗജനി ഇങ്ങനെ ഒരു പ്ലാൻ ചെയ്തിരിക്കുന്നത്.
പക്ഷെ കാളീയനും വൈദ്യരും അമ്പാടിയ്ക്കും അലീന ടീച്ചർക്കും ഒപ്പം മാത്രമേ നിൽക്കു. ഏതായാലും ഗജനിയുടെ കയ്യിലേക്ക് അവൻ ആഗ്രഹിച്ച ആയുധം കിട്ടിയിരിക്കുകയാണ്. സച്ചി ഏൽപ്പിച്ചു കൊടുത്ത തോക്ക്. ഗജനിയ്ക്ക് ഇതുവരെ സാധിക്കാതെ പോയത് ഇനി ഒറ്റ രാത്രി കൊണ്ട് സാധിക്കും എന്ന വിശ്വാസത്തിൽ ഗജനി അമ്പാടിയുടെ മുറിയിലേക്ക് ചെല്ലും. അലീനയെ ആ മുറിയിൽ കാണുന്ന ഗജനി..
ഇവളെ തന്നെ ആദ്യം തീർത്തേക്കാം.. ഇപ്പോഴാകുമ്പോൾ അമ്പാടിയുടെ കണ്മുന്നിൽ വച്ചുതന്നെ അലീനയെ കൊല്ലുന്നതിന്റെ സുഖം കൂടികിട്ടുമല്ലോ എന്നാണ് ചിന്തിക്കുക. ഗജനി അവിടെ ഉണ്ടെന്ന അറിവിൽ, ഒട്ടും തന്നെ ഉറങ്ങാതെ അലീനയ്ക്ക് കാവലിരിക്കുകയാണ് അമ്പാടി. ഉറക്കം വരുന്ന ഒരു മരുന്ന് പോലും അമ്പാടി കുടിക്കാറില്ല..
അത്രത്തോളം അലീനയെ സ്നേഹിക്കുന്ന അമ്പാടിയുടെ മുന്നിൽ വച്ച് ഗജനി എന്തൊക്കെ ചെയ്യാൻ ശ്രമിച്ചാലും അതൊക്കെ വെള്ളത്തിൽ വരച്ച വര മാത്രമായി മാറും. ഏതായാലും അലീന ഉറങ്ങിക്കിടക്കുന്നത് കണ്ട ഗജനി അലീനയുടെ കഴുത്തിൽ ശക്തമായി കയറി പിടിക്കും. അമർത്തി ശ്വാസം മുട്ടിക്കുന്നതോടെ, സ്വപ്നമാണോ സത്യമാണോ എന്നാണറിയാതെ ഗജനിയുടെ കൈയിൽ കിടന്ന്
പുളയുകയാണ് അലീന.
പക്ഷെ ഗജനി ആ മുറിയിൽ കടന്ന നിമിഷം മുതൽ പറ്റാവുന്ന ശക്തിയിൽ അമ്പാടി ശരീരം അനക്കാൻ ശ്രമിക്കുന്നുണ്ട്, ആദ്യം ഒന്നും നടക്കില്ല,, എന്നാൽ അലീനയുടെ ജീവൻ അത് അമ്ബടിയുടെ പ്രാണനാണ്. അമ്പാടി ആ പ്രാണവേദനയിൽ ശക്തി മുഴുവൻ പുറത്തെടുക്കും.. അങ്ങനെ തളർന്നു കിടക്കുന്ന ആ ശരീരം ഗജനിയെ ചവിട്ടി വീഴ്ത്തും. ആ നിമിഷം അതൊന്ന് കാണേണ്ടതാണ്.. പിന്നെ അതിനൊപ്പം അപർണ്ണ വിനീത് കഥ, അതും ഒരു വഴിയ്ക്കാകും . രസിക എത്തിയതോടെ കഥയിൽ പെട്ടന്നൊരു ക്ലൈമാക്സ് പ്രതീക്ഷിക്കാം…
ഡിവോഴ്സ് കേസിന്റെ അവസാനത്തെ വാദവും കഴിഞ്ഞു. ഇനി നാളെ വരാനിരിക്കുന്ന വിധിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സേതുവും പല്ലവിയും ഇന്ദ്രനും. പല്ലവി ഒരിക്കലും...
സച്ചിയും രേവതിയും ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഇപ്പോൾ ചന്ദ്രോദയത്തിൽ നടക്കുന്നത്. സച്ചി ചെയ്തത് തെറ്റാണെന്ന് പറഞ്ഞ് വർഷവും ശ്രീകാന്തിനൊപ്പം വീട്ടിലേയ്ക്ക് വരാൻ...
സച്ചിയേയും രേവതിയെയും ദ്രോഹിക്കാൻ ശ്രമിച്ച ശ്രുതിയ്ക്ക് തന്നെ എട്ടിന്റെ പണി കിട്ടി. അവസാനം ചന്ദ്രമതിയുടെ മുന്നിൽ പുതിയ നാടകം കളിച്ചുവെങ്കിലും ഏറ്റില്ല....
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...