അപ്പോൾ ഇന്നത്തെ എപ്പിസോഡ് എല്ലാവരും കണ്ടു ചിരിച്ചു ചെത്തുകാണും. ഇത്രയും ത്രില്ലറും കൊമെടിയും ഒന്നിച്ചു കൊണ്ടുപോകാൻ തൂവൽസ്പർശം ടീമിനു മാത്രമാണ് സാധിക്കുന്നത്. ഇനി നാളെ നമ്മുടെ ശ്രേയയുടെ കയ്യിൽ വിക്ടറിന്റെ കള്ള പാസ് പോർട്ട് വിച്ചു കൊണ്ടുക്കൊടുക്കുന്നുണ്ട്. അതെങ്ങനെ വന്നു എന്ന് ശ്രേയ ചോദിക്കുമ്പോൾ ഉറപ്പായും അത് വിവേക് എടുത്തു തന്നെയാണ് എന്ന് പറയാനാകും വിച്ചു പോകുന്നത്.
അതാണല്ലോ നമ്മുടെ തുമ്പിയുടെ ഉദ്ദേശവും. ആ ഐഡിയ സക്സസ് ആകുകയാണ്. അതുപോലെ ഇന്നത്തെ എപ്പിസോഡിൽ തുമ്പി ആ ഫയലിലുള്ള ഡീറ്റെയിൽസ് ഫുൾ ഫോണിൽ ഫോട്ടോ എടുത്തു വച്ചിട്ടുണ്ട്. അതെല്ലാം തുമ്പി വിവേകിനും ഇതുപോലെ എന്തെങ്കിലും തന്ത്രം ഉപയോഗിച്ചു കൊടുക്കും. എന്നിട്ട് ഇത് ശ്രേയ തന്നതാണ് എന്ന് പറയും. അതോടെ വിവേക്നെയും ശ്രേയയെയും തമ്മിൽ ഒന്നിപ്പിക്കാം എന്നാണ് തുമ്പി കണക്കുകൂട്ടുന്നത്.
എന്നാൽ ഇവിടെ തുമ്പിയ്ക്ക് അവസാനം പണികിട്ടും., അത് ഞാൻ പറയും മുന്നേ ,, ഇന്നത്തെ എപ്പിസോഡ് ചില സംഭവങ്ങൾ സംസാരിക്കാതെ പോകാൻ സാദിക്കില്ല. പ്രത്യേകിച്ച് നമ്മുടെ ആപ് ജിയും രാംദാസ് മാമനും.
ശരിക്കും കോടേശ്വരൻ ആയ ഒരു പാവമാണ് രാംദാസ്. അയാളെ മുറിയിൽ നിന്നും മാറ്റാൻ അപ്പച്ചി നടത്തിയ ഗോസ്റ്റ് നാടകം പൊളിച്ചു. അതിനിടയിൽ പാവം രാംദാസ് ഇത്രയ്ക്ക് മണ്ടനാണ് എന്ന് അറിഞ്ഞില്ല.
പിന്നെ അപ്പച്ചിയെ രാംദാസ് എവിടെയോ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞു. അത് അടിപൊളിയായിരുന്നു.. അപ്പച്ചി പേടിച്ചു തൊഴുതു നിന്നപ്പോൾ , ഫേസ്ബുക് ഫ്രണ്ട് .. പാലയ്ക്കൽ രാംദാസ് ഇങ്ങനെ ജിം ഒക്കെ കാണിച്ചു നിൽക്കുന്ന ഫോട്ടോ പ്രൊഫൈലിൽ..
ഇത് കേട്ടയുടൻ ആരൊക്കെ ഫേസ്ബുക്കിൽ തപ്പിപ്പോയി. അങ്ങനെ ഒരു അകൗണ്ട് ഉണ്ടോ എന്ന്..? അത് കമെന്റ് ചെയ്യാം കേട്ടോ ..
ഇനി ഞാൻ ആദ്യം പറഞ്ഞ ആ പണി പറയണ്ടേ.. ശ്രേയയും വിവേകും ഇവിടെ വന്നിരിക്കുന്നത് വെറുതെ അല്ല. ഈശ്വർ സാറിനെയും രാംദാസിനെയും വാച്ച് ചെയ്യാൻ ആണെന്ന് തുമ്പി അറിയുന്നില്ല . അപ്പോൾ ശ്രേയ യെ വിവേക് പ്രൊപ്പോസ് ചെയ്തത് തുമ്പി വിശ്വസിക്കുകയാണ്. അങ്ങനെ കഥ മുന്നോട്ട് കൊണ്ട് പോകുകയാണെങ്കിൽ ഉറപ്പായും തുമ്പിയ്ക്ക് പിടിവീഴും. അതാകാം ശ്രേയയും തുമ്പിയും തമ്മിലുള്ള വഴക്കിനു കാരണം.. പക്ഷെ അത് അത്ര സംഭവം ഒന്നുമാകില്ല. അവർ പിണങ്ങിയാലും പെട്ടന്ന് തന്നെ ഒന്നിച്ചോളും.
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അന്ഷിത അക്ബർഷാ. വളരെച്ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറാൻ അൻഷിതയ്ക്ക് സാധിച്ചു....
ഏഷ്യാനെറ്റിൽ സംപ്രേഷണ ചെയ്യുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നാണ് പത്തരമാറ്റ്. സീരിയൽ ജ്വല്ലറി വ്യവസായിയായ അനന്തമൂർത്തിയുടെ കുടുംബത്തിന്റെയും നന്ദാവനം കുടുംബത്തിന്റെയും കഥ പറയുന്ന...
കോളേജിലെ സ്റ്റാഫുകളുടെ മുന്നിൽ താൻ തെറ്റുക്കാരനല്ലെന്നും, പല്ലവിയാണ് തെറ്റുക്കാരിയെന്ന് തെളിയിക്കാനും വേണ്ടിയിട്ടുള്ള ശ്രമങ്ങളാണ് ഇന്ദ്രൻ നടത്തുന്നത്. ഇതിനിടയിൽ ഋതുവിനെ സ്വന്തമാക്കാൻ വേണ്ടി...
അശ്വിനെ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് ശ്രുതി. അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് തിരികെ വീട്ടിലെത്തിയപ്പോഴണ് അശ്വിനെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ ആരാണെന്നുള്ള സത്യം ശ്രുതി തിരിച്ചറിയുന്നത്....