Connect with us

ചങ്കിടിപ്പിച്ച കാഴ്ച ; ആരാകും ആ പുതിയ ശത്രു ?; ഹണിമൂണിന് അപകടം ഉറപ്പ് ; പ്രേക്ഷക പ്രീതി നേടിയ മൗനരാഗം പരമ്പരയിൽ വീണ്ടും ട്വിസ്റ്റോ? !

serial

കിരണും കല്യാണിയും തമ്മിലുള്ള കല്യാണം കഴിഞ്ഞപ്പോൾ കരുതി എല്ലാം കഴിഞ്ഞു, എന്ന്. പക്ഷെ ഒന്നും കഴിഞ്ഞില്ല.. ഇന്നത്തെ എപ്പിസോഡിൽ വലിയ ട്വിസ്റ്റ് ഒളിഞ്ഞു കിടക്കുകയാണ്. പക്ഷെ കാണിച്ചില്ല എന്നതാണ് വിഷമം. അതിനെ കുറിച്ചു ഞാൻ ഒരു സൂചന തരാം.

ഏതായാലും ഇന്നലത്തെ എപ്പിസോഡ് എല്ലാം ഗംഭീരം ആയിട്ടുണ്ട്. അച്ഛനെ കാണാൻ വേണ്ടി മകനും മരുമകളും പോയതും എല്ലാം വളരെ ഒറിജിനാലിറ്റി ഫീൽ ചെയ്തു. പക്ഷെ ഇന്നത്തെ എപ്പിസോഡ് ആണ് അച്ഛൻ നല്ല അടിപൊളി ഒരു ഓഫർ വെക്കുന്നത് . അതെന്താണെന്ന് ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ മനസിലാകും. പക്ഷെ നിങ്ങൾ കിരൺ കല്യാണി ഫാൻസിനു സന്തോഷം തരുന്ന ഒരു ഗിഫ്റ്റ് ആണ്.

ഇനി പ്രകാശൻ ഇന് തകർത്ത് ബഹളം വെക്കുന്നുണ്ട്.. അതിനു മുന്നേ പ്രകാശന്റെ സംസാരം ശ്രദ്ധിക്കണം. ഇന്നത്തെ പ്രോമോയിൽ ആദ്യം തന്നെ അതാണ്. അവിടെ പ്രകാശൻ എന്ത് സ്പീഡിലാണ് സംസാരിക്കുന്നത്.. പക്ഷെ നിങ്ങൾ കിരണിന്റെ സംസാരം ശ്രദ്ധിച്ചിട്ടുണ്ടോ? ഓരോ വേർഡും നിർത്തി നിർത്തി പറയും .. അത് വേറെയൊന്നും അല്ല . മലയാളം അറിയാത്തതുകൊണ്ടാണ്. അല്ലെ?

പിന്നെ കഥയിലേക്ക് വരുകയാണെങ്കിൽ , കല്യാണിയും കിരണും കടൽത്തീരത്ത് സല്ലപിക്കുന്നത് എല്ലാം സരയു കാണുന്നുണ്ട്.. അവൾക്കത് വല്ലാത്ത ഒരു ഭ്രാന്താണ്. പക്ഷെ ഇതിനിടയിൽ മറ്റൊരു ട്വിസ്റ്റ്…. ആരോ കിരണിയും കല്യാണിയ്ക്കും പിന്നാലെയുണ്ട്. അതാരെന്നോ എന്തെന്തൊ കാണിക്കുന്നില്ല.
ഏതായാലും പുതിയ ഒരു വില്ലൻ വരുന്ന പോലെയൊരു സൂചന തരുന്നുണ്ട്..

about serial

More in serial

Trending

Recent

To Top