വിജയ് ബാബു അല്ല ഏതു ഉടയതമ്പുരാന് ആയാലും മുന്നില്‍ കിട്ടുന്ന സ്ത്രീകളുടെ അവസ്ഥയെ മുതലെടുക്കുന്ന പക്ഷം തക്ക ശിക്ഷ തന്നെ ലഭിക്കണം, പെണ്ണുപിടിയന്‍ എന്നു മനസ്സറിയാതെ പേര് വീഴുന്ന ആണിനും നാണക്കേട് കൊണ്ട് തലകുനിക്കേണ്ടി വരുന്ന പെണ്ണുങ്ങള് കുടുംബത്തുണ്ട്..കുറിപ്പ് വൈറൽ
വിജയ് ബാബു അല്ല ഏതു ഉടയതമ്പുരാന് ആയാലും മുന്നില്‍ കിട്ടുന്ന സ്ത്രീകളുടെ അവസ്ഥയെ മുതലെടുക്കുന്ന പക്ഷം തക്ക ശിക്ഷ തന്നെ ലഭിക്കണം, പെണ്ണുപിടിയന്‍ എന്നു മനസ്സറിയാതെ പേര് വീഴുന്ന ആണിനും നാണക്കേട് കൊണ്ട് തലകുനിക്കേണ്ടി വരുന്ന പെണ്ണുങ്ങള് കുടുംബത്തുണ്ട്..കുറിപ്പ് വൈറൽ
വിജയ് ബാബു അല്ല ഏതു ഉടയതമ്പുരാന് ആയാലും മുന്നില്‍ കിട്ടുന്ന സ്ത്രീകളുടെ അവസ്ഥയെ മുതലെടുക്കുന്ന പക്ഷം തക്ക ശിക്ഷ തന്നെ ലഭിക്കണം, പെണ്ണുപിടിയന്‍ എന്നു മനസ്സറിയാതെ പേര് വീഴുന്ന ആണിനും നാണക്കേട് കൊണ്ട് തലകുനിക്കേണ്ടി വരുന്ന പെണ്ണുങ്ങള് കുടുംബത്തുണ്ട്..കുറിപ്പ് വൈറൽ
കഴിഞ്ഞ ദിവസമാണ് നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി പോലീസ് കേസെടുത്തത് സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് വിജയ് ബാബുവിനെതിരായ പരാതി. ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
നടനെതിരെ ബലാത്സംഗക്കേസ് വന്നത് സിനിമാലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രതികരിച്ച് സിനിമാ രംഗത്തുള്ള നിരവധിപ്പേര്‍ രംഗത്തെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ നിഷയുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീിയയില്‍ വൈറലാകുന്നത്. തെറ്റു ചെയ്തവരാരായാലും ശിക്ഷിക്കപ്പെടണമെന്നാണ് കുറിപ്പില്‍ പറയുന്നത്.
പല തവണ പീഡിപ്പിച്ചു എന്ന് കേസ് ഫയല്‍ ചെയ്തു മണിക്കൂറുകള്‍ക്ക് ഉള്ളില്‍ വിജയ് ബാബു ഫേസ്ബുക് ലൈവില്‍ വന്നു തന്റെ ഭാഗം വെളിപ്പെടുത്തുന്നു…. പരാതി കൊടുത്ത സ്ത്രീയുടെ പേരും വിവരങ്ങളും അടക്കം അവര്‍ തനിക്ക് അയച്ച മെസേജുകളുടെ 400 ഓളം സ്ക്രീന്‍ ഷോട്ടുകളും ആയാണ് വന്നത്… ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നും.. ഇതിനു പിന്നില്‍. ഉള്ള എല്ലാവര്ക്കും എതിരെ defamation file ചെയുന്നു എന്ന തീരുമാനത്തോടെ ആണ് ലൈവ് അവസാനിക്കുന്നത്…
ഇപ്പൊ മിണ്ടാതെ ഇരുന്നിട്ട് ഞാന്‍ എന്റെ ഭാഗം ക്ലിയര്‍ ആക്കി കഴിയുമ്പോള്‍ ചെറിയ ഒരു വാര്‍ത്തയില്‍ വിജയ് ബാബു നിരപരാധി എന്ന് ഒതുങ്ങാന്‍ താല്പര്യമില്ല ഇതെന്റെ ആത്മവിശ്വാസം ആണെന്നാണ് പുള്ളിയുടെ നിലപാട് . പുള്ളിയുടെ കയ്യില്‍ ഉള്ള തെളിവുകള്‍ പ്രകാരം പുള്ളി ഇരയാക്കപെടുക ആയിരുന്നു എങ്കില്‍ മാതൃകപരമായി,,,,പരാതി കൊടുത്ത സ്ത്രീ ശിക്ഷിക്കപ്പെടണം.. കുഞ്ഞ് കുട്ടികളെ മുന്‍ നിര്‍ത്തി,, കള്ള കേസ് കൊടുക്കാന്‍ പോലും മനസാക്ഷി കുത്തില്ലാത്ത പോക്സോ ദുരുപയോഗം പോലും ഈ നാട്ടില്‍ നടക്കുന്നുണ്ട് എന്ന് നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നുണ്ടോ?? അങ്ങനെ ഒരു കേസില്‍ പെട്ട ഒരു യുവാവ് ഈ കഴിഞ്ഞ ദിവസം ആത്മഹത്യാ ചെയ്തത് നമുക്ക് ഒരു വാര്‍ത്ത പോലും ആയില്ല.. വാളയാര്‍ കേസില്‍ കള്ള കേസില്‍ പെടുത്തിയ യുവാവും തിരഞ്ഞെടുത്തത് മരണം ആണ്.. ബലാത്സംഗം എന്ന വാക്കിന്റെ ആഴം.. അത് അനുഭവിച്ചവര്‍ക്ക് മാത്രം അറിയാവുന്ന ഭീകരതയാണ് അതിലൂടെ കടന്നു പോയൊരു സ്ത്രീയെ പളുങ്ക് പോലെ സംരക്ഷിച്ചാല്‍ മാത്രമേ അവള്‍ക്ക് പിന്നീട് ഒരു ജീവിതം ഉള്ളൂ.. അങ്ങനെ ഉള്ള. ഒരു അവസ്ഥയെ സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി ദുരുപയോഗം ചെയുന്നത് സ്ത്രീകള്‍ ആകുമ്പോളാണ് അത്കൊടും പാപം ആകുന്നത് വിജയ് ബാബു അല്ല ഏതു ഓടെതമ്പുരാന്‍ ആയാലും മുന്നില്‍ കിട്ടുന്ന സ്ത്രീകളുടെ അവസ്ഥയെ മുതലെടുക്കുന്ന പക്ഷം തക്ക ശിക്ഷ തന്നെ ലഭിക്കണം പക്ഷേ.. മനസ്സറിയാത്ത കുറ്റത്തിന് ഈ നാട്ടിലെ നിയമങ്ങള്‍ വെച്ച് കളിക്കുന്നവറൂം അത്രത്തോളം തന്നെ തെറ്റുകാരാണ് പെണ്ണുപിടിയന്‍ എന്നു മനസ്സറിയാതെ പേര് വീഴുന്ന ആണിനും നാണക്കേട് കൊണ്ട് തലകുനിക്കേണ്ടി വരുന്ന പെണ്ണുങ്ങള് കുടുംബത്തുണ്ട്..
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...