
News
ബോളിവുഡിലേയ്ക്ക് ചുടവുവെയ്ക്കാനൊരുങ്ങി സച്ചിന് തെന്‍ഡുല്‍ക്കറിന്റെ മകള്‍ സാറാ തെന്‍ഡുല്‍ക്കര്‍
ബോളിവുഡിലേയ്ക്ക് ചുടവുവെയ്ക്കാനൊരുങ്ങി സച്ചിന് തെന്‍ഡുല്‍ക്കറിന്റെ മകള്‍ സാറാ തെന്‍ഡുല്‍ക്കര്‍

സച്ചിന് തെന്‍ഡുല്‍ക്കറിന്റെ മകള്‍ സാറാ തെന്‍ഡുല്‍ക്കര്‍ ബോളിവുഡിലേയ്ക്ക് കടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ലണ്ടനില്‍ മെഡിസിന് പഠനം പൂര്‍ത്തിയാക്കിയ സാറ അടുത്തിടെയാണ് മോഡലിംഗ് രംഗത്തേയ്ക്ക് കടന്നു വന്നത്. ഉടന്‍ തന്നെ സാറ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
24കാരിയായ സാറയ്ക്ക് അഭിനയത്തില്‍ വളരെയധികം താല്‍പ്പര്യമുണ്ട്. ബ്രാന്‍ഡ് പരസ്യങ്ങള്‍ ചെയ്യുന്നതിനാല്‍ കുറച്ച് അഭിനയ പാഠങ്ങള്‍ പോലും നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മോഡലും കൂടിയായ സാറയ്ക്ക് കുടുംബത്തില്‍ പൂര്‍ണ പിന്തുണയാണ് ലഭിക്കുന്നതെന്ന് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ ഷാഹിദ് കപൂറിന്റെ നായികയായി സാറാ തെന്ഡുല്ക്കറെത്തുന്നു എന്ന അഭ്യുഹം പുറത്ത് വന്നിരുന്നു. എന്നാല്‍ തന്റെ മകള്‍ ഇപ്പോള്‍ പഠിക്കുകയാണെന്നും അഭ്യുഹങ്ങള്‍ തന്നെ അസ്വസ്ഥനാക്കുന്നുവെന്നും അന്ന് സച്ചിന് പ്രതികരിച്ചിരുന്നു.
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
ഇന്ന് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ നടന്റെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ‘ഫീനിക്സ്’ തിയറ്ററുകളിലേയ്ക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
പ്രേക്ഷകർ ഏറെ ഞെട്ടലോടെയായിരുന്നു നടി ഷെഫാലി ജരിവാല(42)യുടെ മരണവാർത്ത പുറത്തെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രാത്രിയാോടെയാണ് ഷെഫാലിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടൻ...