ഇനി എസ് പി സൂരജിന്റെ പോലീസ് മുറ; ജഗന്നാഥനെ വെള്ളം കുടിപ്പിച്ച് ആ ചോദ്യം ചെയ്യൽ ; ഋഷിയ്ക്ക് മുന്നിൽ ഡെലിവറി ഗേൾ വേഷത്തിൽ സൂര്യ; അടിപൊളി കഥയുമായി കൂടെവിടെ പരമ്പര!

കൂടെവിടെ ഇപ്പോൾ വളരെ നല്ല രീതിയിൽ പോകുന്ന സീരിയൽ ആണ്. വിഷു ആയിട്ട് നമ്മുടെ സൂര്യ ഐശ്വര്യമായി ആദ്യ ദിവസത്തെ ജോലിക്ക് പോകുകയാണ് . ആദ്യ ദിവസം വലിയ കുഴപ്പം ഒന്നും കാണില്ല.. പക്ഷെ ഉടൻ തന്നെ സൂര്യ ഋഷിയുടെ മുന്നിൽ ചെന്ന് ചാടുന്ന സീൻ നമുക്ക് പ്രതീക്ഷിക്കാം.. അപ്പോൾ ഋഷി അതിനെ എങ്ങനെ ഹാൻഡിൽ ചെയ്യും എന്നുള്ളതും നമുക്ക് നോക്കാം..
പിന്നെ ഋഷിയുടെ സങ്കടം ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും.. അതിൽ അച്ഛൻ കുറച്ചു കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നുണ്ട്.. രണ്ടു പേര് തമ്മിൽ പ്രണയിക്കുക എന്നതിനർത്ഥം പരസ്പരം അടിമകളാകുക എന്നല്ല കൂടുതൽ സ്വാതന്ത്യത്തോടെ ഒരേ വേവ് ലെങ്ങ്തിൽ ഈ ലോകത്തെ നോക്കിക്കാണുക എന്നുള്ളതാണ്..
ശരിയല്ലേ.. ആ പറഞ്ഞതിൽ ആർക്കും തെറ്റ് തോന്നില്ല.. പക്ഷെ ആ പറഞ്ഞ വാക്കുകൾ മനസിലാക്കുന്നതിലും അതിനെ ഉൾക്കൊള്ളുന്നതിലും പലർക്കും തെറ്റുപറ്റാറുണ്ട്… കാരണം പ്രണയം വിവാഹം എന്നുള്ള കലാപരിപാടികൾ ജീവിതത്തിൽ സംഭവിക്കുന്നതോടെ ആ പറയുന്ന വാക്കുകളുടെ ഭംഗി നഷ്ടപ്പെടുകയും പിന്നെ അതൊരു ഭാരമാകുകയും ചെയ്യുന്നവർ ഒരുപാടുണ്ട്.,
അതിനെ കുറിച്ച് നമുക്ക് എപ്പിസോഡ് കണ്ടിട്ട് സംസാരിക്കാം.. പിന്നെ കേസ് അന്വേഷണം അടിപൊളി എസ് സി സൂരജ് സാർ ജഗന്നാഥനെ പൊളിച്ചടുക്കുന്നുണ്ട്.. പക്ഷെ അവിടെ പോലീസ് മുറ എടുക്കുന്നതാണോ അതോ മറ്റെന്തെങ്കിലും ട്വിസ്റ്റ് ഉണ്ടോ എന്ന് കണ്ടറിയാം..
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...