
News
ഇന്ത്യന്‍ സിനിമയുമായുള്ള ബന്ധവും സഹകരണവും വര്‍ധിപ്പിക്കാനൊരുങ്ങി സൗദി സാംസ്കാരിക മന്ത്രാലയം
ഇന്ത്യന്‍ സിനിമയുമായുള്ള ബന്ധവും സഹകരണവും വര്‍ധിപ്പിക്കാനൊരുങ്ങി സൗദി സാംസ്കാരിക മന്ത്രാലയം

ഇന്ത്യന്‍ സിനിമയുമായുള്ള ബന്ധവും സഹകരണവും വര്‍ധിപ്പിക്കാനൊരുങ്ങി സൗദി സാംസ്കാരിക മന്ത്രാലയം. ഇതിന്റെ ഭാഗമായി സൗദി സാംസ്കാരിക വകുപ്പ് മന്ത്രി ബാദര്‍ ബിന്‍ ഫര്ഹാന് അല്‍സഊദ് ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാന്, സല്മാന് ഖാന്, സെയ്ഫ് അലി ഖാന്, അക്ഷയ് കുമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
മുംബൈയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ബോളിവുഡ് താരങ്ങളെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ അല്‍സഊദ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. താരങ്ങളുമായി സംസാരിച്ചതില്‍ സന്തോഷമുണ്ടെന്ന് അല്‍സഊദ് കുറിച്ചു.
സൗദിയും ഇന്ത്യന്‍ സിനിമയും തമ്മിലുള്ള പരസ്പരണ സഹകരണത്തെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...