
Technology
ഇനി വാട്ട്സാപ്പിലൂടെ ട്രെയിൻ സമയവുമറിയാം !! പുതിയ സൗകര്യവുമായി ഇന്ത്യൻ റെയിൽവേ…
ഇനി വാട്ട്സാപ്പിലൂടെ ട്രെയിൻ സമയവുമറിയാം !! പുതിയ സൗകര്യവുമായി ഇന്ത്യൻ റെയിൽവേ…

ഇനി വാട്ട്സാപ്പിലൂടെ ട്രെയിൻ സമയവുമറിയാം !! പുതിയ സൗകര്യവുമായി ഇന്ത്യൻ റെയിൽവേ…
വാട്സാപ്പ് വഴി ട്രെയിന്‍ സമയം നോക്കാനുള്ള സൗകര്യവുമായി ഇന്ത്യന്‍ റെയില്‍വേ. ഇതിനായി സ്റ്റേഷനുകളിലും ഓണ്‍ലൈനായും സൗകര്യം ഉണ്ടെങ്കിലും കൂടെ ഇവയെല്ലാം തന്നെ പലപ്പോഴും വേണ്ടത്ര രീതിയില്‍ യാത്രക്കാരന് ഉപയോഗപ്പെടുത്താന്‍ പറ്റാത്ത അവസ്ഥയാണ് ഇന്നുള്ളത്. ഇതിനൊരു പരിഹാരവുമായാണ് ഇന്ത്യന്‍ റെയില്‍വേ വാട്സാപ്പിലൂടെ ഈ സൗകര്യവുമായി എത്തുന്നത്.
ഇനി മുതല്‍ ഒരു ട്രെയിനിന്റെ സമയം, ഇപ്പോള്‍ ട്രെയിന്‍ എവിടെയെത്തി, എപ്പോള്‍ നമുക്ക് കയറേണ്ട സ്റ്റേഷനില്‍ എത്തും എന്നതൊക്കെ അറിയാനായി 139ലേക്ക് കോള്‍ ചെയ്യേണ്ട ആവശ്യമില്ല. ഇത് മാത്രവുമല്ല, ഇത്തരത്തില്‍ ഒരു ട്രെയിന്‍ സമയവുമായി ബന്ധപ്പെട്ട എല്ലാം തന്നെ എളുപ്പം വാട്സാപ്പ് വഴി ലഭിക്കുകയും ചെയ്യും.
എങ്ങനെ ലൈവായി വാട്സാപ്പ് വഴി ട്രെയിന്‍ സമയം ലഭ്യമാക്കാം ?!
സ്റ്റെപ്പ് 1: 7349389104 എന്ന നമ്പർ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യുക.
സ്റ്റെപ്പ് 2: വാട്സാപ്പ് തുറക്കുക.
സ്റ്റെപ്പ് 3: ഇനി മുകളില്‍ കൊടുത്ത ഫോൺനമ്പറിലേക്ക് നിങ്ങള്‍ക്ക് വിവരങ്ങൾ അറിയേണ്ട ട്രെയിനിന്റെ നമ്പർ മെസ്സേജ് ആയി അയക്കുക.
സ്റ്റെപ്പ് 4: കൂടിപ്പോയാല്‍ 10 മിനിറ്റ് വരെ പരമാവധി കാത്തിരിക്കേണ്ടി വരും, അപ്പോഴേക്കും ട്രെയിന്‍ സമയം അടങ്ങിയ വിവരങ്ങള്‍ നിങ്ങളുടെ വാട്സാപ്പിലെക്ക് ഈ നമ്പറിൽ നിന്നും മറുപടിയായി എത്തിയിരിക്കും.
യാഥാര്‍ഥ സമയവും ശരിയായ വിവരങ്ങളും ലഭിക്കാനായി എപ്പോഴും നിങ്ങള്‍ ഉദ്ദേശിച്ച ട്രെയിനിന്റെ നമ്പർ തെറ്റിപ്പോകാതെ തന്നെ അയക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് തെറ്റായ വിവരങ്ങളായിരിക്കും.
Passengers Can Now Check Train Status Through Whatsapp
നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാന്‍ താരത്തിനായിട്ടുണ്ട്....
ബിഗ് ബോസ് ഹൗസ് കഴിഞ്ഞപ്പോൾ ഇതെന്താപ്പോ ഒരു ക്ലബ് ഹൗസ്.. എങ്ങനെയാ ആ വീട്ടിൽ കയറുക.. അവിടെ മുഴുവൻ നടന്മാരുടെ വ്യാജന്മാരാണെന്നും...
എതൊരു ഓട്ടോമൊബീലിന്റെയും ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണല്ലോ സ്പാര്ക് പ്ലഗ്ഗുകള്‍. എന്‍ജിന്റെ സിലിണ്ടറുകള്‍ക്കുള്ളില്‍ വായുവിനെ ജ്വലിപ്പിച്ച് ഇന്ധനവുമായി സംയോജിപ്പിയ്ക്കുന്നതിന് ആവശ്യമായ സ്പാര്ക് അഥവാ...
സിനിമ രംഗത്ത് കാരവാൻ സംസ്കാരം തുടങ്ങയിട്ട് കുറച്ച് കാലമായി . ഏറ്റവും ആഡംബരത്തോടെയുള്ള കാരവാനുകൾ സ്വന്തമാക്കാൻ മത്സരമാണ് താരങ്ങൾ തമ്മിൽ പോലും....
ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) ഇന്ത്യയിലെത്തിയിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ. ചൈനയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ്...