ബലാത്സംഗം ചെയ്യുന്ന നടന്‍ന്മാര്‍ ഉണ്ട, അവര്‍ക്കിത് ഒരു ഹരമാണ്, ആ ഹരം എനിക്ക് ആവിശ്യമില്ല, അതൊരു പാപകര്‍മ്മമാണ്; അത്തരം സീനുകള്‍ സിനിമയില്‍ നിന്നും ഒഴിവാക്കണം എന്ന് അഭിപ്രായം ഉള്ള വ്യക്തിയാണ് ഞാനെന്ന് കൊല്ലം തുളസി

സിനിമയിലൂടെയും സീരിയലിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് കൊല്ലം തുളസി. ഇപ്പോഴിതാ ഷൂട്ടിനിടയില്‍ ഒരു നടിയുടെ മുകളില്‍ നഗ്നനായി കിടക്കേണ്ടി വന്ന അനുഭവം പങ്കുവെക്കുകയാണ് കൊല്ലം തുളസി. സ്ത്രീ ബലാ ത്സംഗം ചെയ്യുന്ന നടന്‍ന്മാര്‍ ഉണ്ട് അവര്‍ക്കിത് ഒരു ഹരമാണ്. ആ ഹരം എനിക്ക് ആവിശ്യമില്ല, അതൊരു പാപകര്‍മ്മമാണ്.
അത്തരം സീനുകള്‍ സിനിമയില്‍ നിന്നും ഒഴിവാക്കണം എന്ന് അഭിപ്രായം ഉള്ള വ്യക്തിയാണ് ഞാന്‍. ഇത്തരം സീനുകള്‍ സംവിധായകര്‍ ഉള്‍പ്പെടുത്തുന്നത് കളക്ഷന്‍ കൂട്ടാന്‍ ആണ്. അങ്ങനെ എന്റെ ഒരു മുക്കുവന് ആയിട്ടുള്ള ഒരു സിനിമയില്‍ ആത്മ ഹത്യ ചെയ്യാന്‍ പോകുന്ന എന്റെ ഭാര്യയെ രക്ഷിക്കുന്നതായി ഒരു സീന്‍ ഉണ്ടായിരുന്നു. ആ രംഗം ഷൂട്ട് ചെയ്യാനായി സംവിധായകന് പറഞ്ഞു.
അങ്ങനെ ഭാര്യ കഥാപാത്രത്തെ രക്ഷിക്കാനായി കടലിലേക്ക് ഓടി ചെന്ന് അവരെ പിടിച്ചു രക്ഷിച്ചു, കുറച്ചു നേരം ഞങ്ങള്‍ ആ തിരയില്‍ ഇരിന്നു, തിര മാറിയപ്പോള്‍ ആണ് ഞാന്‍ കാണുന്നത് ഞാന്‍ ധരിച്ചിരുന്ന തുണി എല്ലാം തിരമാല കൊണ്ടുപോയി. ഞാന്‍ അന്ന് അടിവസ്ത്രവും ഇട്ടിട്ടില്ലായിരുന്നു. ഷോര്‍ട് കഴിഞ്ഞപ്പോള്‍ ഞാന്‍ നടിയുടെ മുകളില്‍ നഗ്നനായി കിടക്കുക ആയിരുന്നു. അത് എന്റെ ജീവിതത്തിലെ വല്ലാത്ത ഒരു സിറ്റുവേഷന് ആയിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
സ്കൂള്‍ കാലഘട്ടം മുതല്‍ തന്നെ നാടകാഭിനയത്തിനു തുടക്കമിട്ട തുളസി 1979ല്‍ ഹരികുമാറിന്റെ ”ആമ്പല്‍പ്പൂവ്” എന്ന സിനിമയിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. 200ലധികം സിനിമകള്‍, 300ല്‍ കൂടുതല്‍ റേഡിയോ നാടകങ്ങള്‍, 200ലധികം ടെലി-സീരിയലുകള്‍ എന്നിവയില്‍ പങ്കാളിയായി. 2006ല്‍ ജോഷിയുടെ ലേലം എന്ന ചിത്രത്തില്‍ മികച്ച രണ്ടാമത്തെ നടനുള്ള കേരള ക്രിട്ടിക്സ് അവാര്‍ഡ് നേടിയെടുത്തു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...