അദ്ദേഹം എന്റെ ഒരു ആരാധകനാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും വിനയാന്വിതനായി.. നമ്മള് ഈ സിനിമയെ എത്രമാത്രം സ്നേഹിക്കുന്നുവെന്നും അദ്ദേഹത്തിന്റെ കഠിനാധ്വാനവും കഴിവും അറിയാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുവെന്ന് എനിക്ക് ഉറപ്പാണ്; മമ്മൂട്ടി

അന്തരിച്ച കന്നഡ താരം സഞ്ചാരി വിജയ്യുടെ സിനിമയെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് മമ്മൂട്ടി. സഞ്ചാരി വിജയ്യുടെ നല്ല ഓര്‍മ്മകള്‍ അനുസ്മരിക്കുന്നു എന്നും ഈ ദിനം ‘തലദണ്ഡ’ സിനിമ കണ്ടു അദ്ദേഹത്തിന്റെ ഓര്‍മ്മ ആഘോഷിക്കാം എന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
സഞ്ചാരി വിജയ്യുടെ ഓര്‍മ്മകള്‍ അനുസ്മരിച്ചുകൊണ്ടാണ് ഞാനിവിടെ ഇരിക്കുന്നത്. അദ്ദേഹം ഇനി ഇല്ലെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഹൈദരാബാദില്‍ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ വച്ചാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. അദ്ദേഹം എന്റെ ഒരു ആരാധകനാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും വിനയാന്വിതനായി. തന്റെ അടുത്ത ആ സിനിമയെ കുറിച്ച് എന്റെ അഭിപ്രായം കേള്‍ക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ആര്‍ക്കറിയാമായിരുന്നു അത് അവസാനമായിരിക്കുമെന്ന്. അദ്ദേഹത്തിന്റെ പുതിയ ചിത്രം ‘തലദണ്ഡ’ തിയേറ്ററുകളില്‍ കണ്ട് നമുക്ക് അദ്ദേഹത്തിന്റെ ഓര്‍മ്മ ആഘോഷിക്കാം. നമ്മള് ഈ സിനിമയെ എത്രമാത്രം സ്നേഹിക്കുന്നുവെന്നും അദ്ദേഹത്തിന്റെ കഠിനാധ്വാനവും കഴിവും അറിയാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുവെന്ന് എനിക്ക് ഉറപ്പാണ്.
ബെംഗളൂരുവില്‍ ബൈക്കില്‍ സഞ്ചരിക്കവേയാണ് സഞ്ചാരി വിജയ്ക്ക് അപകടം ഉണ്ടാകുന്നതും ഗുരുതരമായി പരുക്കേല്‍ക്കുന്നതും. അപകടത്തില്‍ തലയ്ക്ക് സാരമായി പരിക്ക് പറ്റി. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ ചെയ്തുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. തുടര്‍ന്ന് ജൂണ്‍ 15ന് അന്തരിച്ചു.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...