
Malayalam
ബഹുഭാഷ ത്രില്ലര്‍ ചിത്രവുമായി സംവിധാനത്തിലേയ്ക്ക് ചുവടുവെച്ച് കാവേരി; ആശംസകളുമായി ആരാധകര്‍
ബഹുഭാഷ ത്രില്ലര്‍ ചിത്രവുമായി സംവിധാനത്തിലേയ്ക്ക് ചുവടുവെച്ച് കാവേരി; ആശംസകളുമായി ആരാധകര്‍

ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരമാണ് കാവേരി. ഇപ്പോഴിതാ സംവിധാനത്തിലേയ്ക്ക് ചുടവ് വെച്ചിരിക്കുകയാണ് കാവേരി. ബഹുഭാഷ ത്രില്ലര്‍ ചിത്രമാണ് കാവേരി സംവിധാനം ചെയ്യുന്നത്. കാവേരി തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണവും. കാവേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു.
മലയാളം, തെലുങ്ക്, കന്നഡ്, തമിഴ് ഭാഷകലിലാണ് ചിത്രം എത്തുക. ചേതന്‍ ചീനുവാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. ശക്തി ശരവണന്, ആല്‍ബി ആന്റണി എന്നിവരാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അച്ചുരാജാമണി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം.
കെ2കെ പ്രോഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുക. സുഹാസിനി മണിരത്നം, സിദ്ധി, ശ്വേത, രോഹിത് മുരളി, ശ്രീകാന്ത് തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ആര്‍ട്ട് ജീത്തു, എസ് വി മുരളി. ആന്റണി ആണ് ചിത്രത്തിന്റെ ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വിക്കുന്നത്. കാവേരിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രത്തിന്റെ പിആര്‍ഒ മഞ്ജു ഗോപിനാഥ്.
കാക്കോത്തിക്കാവിലെ അപ്പൂപ്പന് താടികളില്‍ ബാലതാരമായിട്ടായിരുന്നു കാവേരി ആദ്യം ശ്രദ്ധേയയായത്. തെന്നിന്ത്യന്‍ ഭാഷാ സിനിമകളില്‍ നായികയായും സഹ നടിയായുമൊക്കെ കാവേരി മികവ് കാട്ടി. മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും മികച്ച നടിക്കുള്ള ആന്ധ്രാ സര്‍ക്കാരിന്റെ നന്ദി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...