മലയാളികളുടെ ഇടയിൽ വ്യത്യസ്തമായിരിക്കുന്ന ഒരു പരമ്പര ടീം ആണ് കൂടെവിടെ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയുകളിൽ വലിയ സ്വീകാര്യത ലഭിച്ച സീരിയലുകളിൽ ഒന്നായിരുന്നു കൂടെവിടെ. സൂര്യയെന്ന പെൺകുട്ടിയെ ചുറ്റി പറ്റിയാണ് സീരിയൽ സഞ്ചരിച്ചിരുന്നത്.
അമ്മ-മകൻ സ്നേഹം, ക്യമ്പസ് പ്രണയം തുടങ്ങി ജനപ്രിയമായ ചേരുവകൾ ചേർത്തായിരുന്നു കൂടെവിടെ പ്രേക്ഷകരിലേക്ക് എത്തിയിരുന്നത്. പരമ്പര തുടങ്ങിയിട്ട് ഒരു വർഷം മാത്രമേ ആകുന്നുള്ളു. പക്ഷെ കഥയേക്കാൾ ഏറെ കഥാപാത്രങ്ങളും താരങ്ങളും പ്രേക്ഷകരുടെ സുഹൃത്തുക്കളായി മാറിയിരിക്കുകയാണ്.
ഇനി സീരിയൽ കഥ വിശേഷങ്ങൾ അല്പം മാറ്റിവെക്കാം. കഥയിൽ നിന്നും നമുക്ക് നമ്മുടെ ഈ റിയാലിറ്റിയിലേക്ക് വരാം. ഫെബ്രുവരി പതിനാല് എല്ലാവർക്കും പ്രണയദിനമാണ്. പക്ഷെ നമ്മ കൂടെവിടെ പ്രേക്ഷകർക്ക് ഇത് ഋഷ്യ ദിനം കൂടിയായിരുന്നു. എല്ലാ സീരിയലുകൾക്കും പ്രത്യേകം പ്രേക്ഷകർ ഉണ്ട്. അവരുടെ ഇഷ്ട ജോഡികൾ ഉണ്ട് .
അവർക്കായി നിരവധി ഫാൻസ് പേജുകളും അതിലേക്ക് മനോഹരമായ പ്രണയ രംഗങ്ങൾ കോർത്തിണക്കിയ വീഡിയോസും കാണാറുണ്ട്. എന്നാൽ പ്രേക്ഷകരുടെ ഈ സ്നേഹ സമ്മാനങ്ങൾ താരങ്ങൾ കാണുന്നുണ്ടോ ? അവർ ഈ സപ്പോർട്ട് അറിയുന്നുണ്ടോ എന്നൊന്നും പ്രേക്ഷകർ ചിന്തിക്കാറില്ല. ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെയാണ് എല്ലാ സീരിയലിലും ആരാധകർ അവരുടെ താരജോഡികൾക്കായി സമയം മാറ്റിവെക്കുന്നത്.
അതേസമയം , കൂടെവിടെ ടീം ഇത്തരം വീഡിയോ എഡിറ്റേഴ്സ്നായി ഒരു മത്സരം നടത്തുകയും പ്രണയദിനത്തിൽ അതിന്റെ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. കാണാം വീഡിയോയിലൂടെ….!
സച്ചിയേയും രേവതിയെയും ദ്രോഹിക്കാൻ ശ്രമിച്ച ശ്രുതിയ്ക്ക് തന്നെ എട്ടിന്റെ പണി കിട്ടി. അവസാനം ചന്ദ്രമതിയുടെ മുന്നിൽ പുതിയ നാടകം കളിച്ചുവെങ്കിലും ഏറ്റില്ല....
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...