Connect with us

മാളുവിന്റെ പ്ലാൻ പാളുന്നു; രാംദാസും അവിനാഷും ഒന്നിക്കുമ്പോൾ ഇനി സംഭവിക്കുന്നത്! ഇത് വമ്പൻ ട്വിസ്റ്റ് എന്ന് തൂവൽസ്പർശം പ്രേക്ഷകർ!

serial

മാളുവിന്റെ പ്ലാൻ പാളുന്നു; രാംദാസും അവിനാഷും ഒന്നിക്കുമ്പോൾ ഇനി സംഭവിക്കുന്നത്! ഇത് വമ്പൻ ട്വിസ്റ്റ് എന്ന് തൂവൽസ്പർശം പ്രേക്ഷകർ!

മാളുവിന്റെ പ്ലാൻ പാളുന്നു; രാംദാസും അവിനാഷും ഒന്നിക്കുമ്പോൾ ഇനി സംഭവിക്കുന്നത്! ഇത് വമ്പൻ ട്വിസ്റ്റ് എന്ന് തൂവൽസ്പർശം പ്രേക്ഷകർ!

എല്ലവരും കാത്തിരിക്കുന്നത് തൂവൽസ്പർശത്തിൽ നാളെ നടക്കുന്നത് എന്താണ് എന്ന് അറിയാനാണ് . മാളുവിന് എന്തെങ്കിലും സംഭവിക്കുമോ ? അത് പോലെ ശ്രേയ അവിനാഷ് വിവാഹം നടക്കുമോ എന്നൊക്കയാണ് .
മാളുവിന്‌ ഒന്നും സംഭവിക്കില്ല എന്ന് നമ്മൾക്ക് ഉറപ്പിക്കാം. കാരണം മാളു മരിച്ചാൽ പിന്നെ കഥ ഇല്ല . മാളുവും ശ്രേയയും ഇല്ലാതെ തൂവൽസ്പർശം മുന്നോട്ടു പോവില്ല . അത് കഥയെ ബാധിക്കും . അതുകൊണ്ടു തന്നെ വിച്ചുവിന്റെ സ്വപ്നത്തിൽ പറയുന്നതുപോലെ മാളു മരിച്ചു കിടക്കുന്നതായിരിക്കില്ല അതാ .

ഫെബ്രുവരി മൂന്ന് ചേച്ചിയുടെയും അനിയത്തിയുടെയും ജീവിതത്തിൽ നിർണയകമായ ദിവസമാണ് . അനിയത്തിയുടെ ജീവന് വേണ്ടി പോരാടുന്ന ചേച്ചിയും അവിനാഷിന്റെ കൈയിൽ നിന്ന് ചേച്ചിയുടെ ജീവിതം രക്ഷിക്കാൻ നോക്കുന്ന അനിയത്തിയും. വരുന്ന എപ്പിസോഡ് വളരെ ത്രില്ലങ്ങാണ് .
ഫെബ്രുവരി മൂന്നിന് തന്റെ അടുത്തു തന്നെ കാണണം എന്ന് മാളുവിനോട് ശ്രേയ പറഞ്ഞിരുന്നു .മാളുവിന് എന്തെങ്കിലും സംഭവിക്കുമോ എന്ന് കരുതിയിട്ടാണ് ശ്രേയ അങ്ങനെ പറയുന്നത്. താൻ കൂടെ ഉണ്ടെങ്കിൽ മാളുവിന് നടക്കുന്ന അപകടം തടയാൻ കഴിയും എന്ന് ശ്രേയ കരുതുന്നുണ്ട് . കൂടെ ഉണ്ടാകും എന്ന് വാക്ക് കൊടുത്ത മാളു പക്ഷെ അത് അനുസരിക്കില്ല. അവിനാഷിന്റെയും പവിത്രയുടെ വിവാഹം നടത്താനായി മാളു പ്ലാനുകൾ തയാറാക്കിട്ടുണ്ടല്ലോ അത് നടപ്പാക്കുന്നതിനായി രാവിലെ തന്നെ മാളു ശ്രേയയുടെ കൺവെട്ടിച്ച പോകും . മാളു പോകുന്നത് പവിത്രയുടെ അടുത്തേക്ക് അതായത് സുകുവിന്റെ വീട്ടിലേക്കാണ്. പവിത്ര വിവാഹത്തിനായി ഒരുങ്ങിയിരിക്കുകയായിരിക്കും . മാളുവിനോടും നല്ല ഡ്രസ്സ് ഇട്ടു കൊണ്ട് വരാൻ പറയും പവിത്ര നൽകുന്ന ഡ്രസ്സ് ആയിരിക്കും ആ വെള്ള അനാർക്കലി മാളു ധരിച്ചിരിക്കുന്നത്. വിച്ചു സ്വപ്നം കാണുമ്പോൾ ഇട്ടിരുന്ന അതെ ഡ്രസ്സ് .


അതെ സമയം മാളുവിനെ കാണാതെ വിച്ചുവും ശ്രേയയും പേടിക്കുകയും ഒക്കെ ചെയ്‌യും . അതിനിടയിൽ അവിനാഷ് പാത്രത്തിൽ കൊടുത്ത് വാർത്ത കണ്ടു ശ്രേയും കുടുംബവും ഞെട്ടും . പവിത്രയും മാളുവും ഒരുമിച്ച് ഓഫീസിലിലേക്ക് പോകാനാണ് സാധ്യത. കല്യാണത്തിനുള്ള ഒരുക്കങ്ങളുമായി നിൽക്കുന്ന അവിനാഷിന്റെയും സഹദേവന്റെയും മുൻപിൽ രാംദാസ് എത്തും . അവിനാഷിനോട് ശ്രേയ ആയിട്ടുള്ള വിവാഹത്തിൽ നിന്ന് പിന്മാറണം . പവിത്രേ വിവാഹം കഴിക്കണം എന്നൊക്കെ പറയുമായിരിക്കും , രാംദാസ് ബലം പ്രയോഗിച്ച അതിനു ശ്രെമിക്കുമ്പോൾ അവിനാഷ് ഈ വിവാഹം താനെ ശ്രേയ തോല്പിക്കാനാണ് അവളോട് ഉള്ള ശത്രുത കൊണ്ടാണ് എന്നൊക്കെ പറയാൻ സാധ്യതയുണ്ട് , രാംദാസിനെ മുൻനിർത്തി ശ്രേയ കളിക്കുകയാണ് , മാളുവും ഇതിനു പിന്നിൽ ഉണ്ട് എന്നൊക്കെ പറഞ്ഞ ഇവർ തമ്മിൽ കൈ കോർക്കാൻ സാധ്യതയുണ്ട് , മാളുവിനെ ഇല്ലാതാക്കിയാൽ ശ്രേയ തകർക്കാൻ കഴിയും എന്നൊക്കെ രാംദാസിനോട് പറയാൻ സാധ്യതയുണ്ട്.

ABOUT THOOVALSPARSHAM

More in serial

Trending

Recent

To Top