
Malayalam
‘എന്റെ ശരീരത്തില്‍ ഏറ്റവും ഭംഗിയുള്ള ഭാഗം?’; പോസ്റ്റുമായി ജുവല്‍ മേരി
‘എന്റെ ശരീരത്തില്‍ ഏറ്റവും ഭംഗിയുള്ള ഭാഗം?’; പോസ്റ്റുമായി ജുവല്‍ മേരി
Published on

ഡാന്‍സ് റിയാലിറ്റി ഷോയിലെ അവതാരകയായി എത്തി മലയാളികളുടെ പ്രിയ താരം മമ്മൂട്ടിയുടെ നായികയായി മാറിയ താരമാണ് ജുവല്‍ മേരി. മലയാള സിനിമയില്‍ നിരവധി ശ്രദ്ധേയ വേഷങ്ങള്‍ താരം ചെയ്തു. പത്തേമാരി എന്ന് മമ്മൂട്ടി ചിത്രത്തില്‍ നായികയായി താരം അരങ്ങേറ്റം കുറിച്ചു. പിന്നീട് ഉട്ടോപ്യയിലെ രാജാവ്, ഒരേ മുഖം, ഞാന്‍ മേരി കുട്ടി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു.
എന്നാല്‍ ഇപ്പോഴിതാ താരം പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ജുവല്‍ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
കഴിഞ്ഞ ദിവസം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോയും ക്യാപ്ഷനുമാണ് ചര്‍ച്ചയാകുന്നത്. ‘എന്റെ ശരീരത്തില്‍ ഏറ്റവും ഭംഗിയുള്ള ഭാഗം?’ എന്ന് എഴുതിയ ശേഷം തുടര്‍ന്ന് അത് എന്താവും എന്ന് അറിയണമെങ്കില്‍ പോസ്റ്റിന് താഴേക്ക് നോക്കണം എന്ന് കുറിച്ച് കുറേ കുത്തുകള്‍ക്ക് ശേഷം എന്റെ തല എന്ന് എഴുതികൊണ്ടാണ് ജുവല്‍ ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയത്.
രാജീവ് രാജേന്ദ്രന് സംവിധാനം ചെയ്യുന്ന ക്ഷണികം എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ട് ജുവല്‍ മേരി സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ്. സുപ്രിയ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ജുവല്‍ മേരി സിനിമയില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ രാകേഷ് എന്ന നായക കഥാപാത്രമായി എത്തുന്നത് പുതുമുഖ നടനായ രൂപേഷ് രാജാണ്.
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...