നിന്റെ ആദ്യ സിനിമയ്ക്കേ ഞാന്‍ ഡേറ്റ് തരൂ…..പിന്നീടൊരു സിനിമയ്ക്കും എന്നെ പ്രതീക്ഷിക്കേണ്ട; ആദ്യ സിനിമയില്‍ മമ്മൂട്ടിയോട് നോ പറഞ്ഞ ലാല്‍ ജോസിന് മമ്മൂട്ടിയുടെ മറുപടി

മമ്മൂട്ടിയോട് നോ പറഞ്ഞ് സംവിധായകന് ലാല്‍ ജോസ്. കമലിന്റെ സഹ സംവിധായകനായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ലാല്‍ ജോസ് ആദ്യമായി സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ മമ്മൂട്ടി എന്ന നടന് തന്റെ ആലോചനയില്‍ ഇല്ലായിരുന്നെന്ന് ലാല്‍ ജോസ്.
നിന്റെ നായകന് എന്റെ മുഖമാണെങ്കില്‍ ഞാന്‍ അഭിനയിക്കാം എന്ന് മമ്മൂക്ക എന്നോട് ആവശ്യപ്പെട്ടപ്പോള്‍ വേണ്ട എന്നായിരുന്നു എന്റെ മറുപടി. കാരണം സ്വതന്ത്ര്യമായി ഒരു സിനിമ ചെയ്യാമെന്നുള്ള വലിയ ആത്മവിശ്വാസം എനിക്ക് ഇല്ലായിരുന്നു. മമ്മൂക്കയെ പോലെ വലിയ ഒരു ആര്‍ട്ടിസ്റ്റ് ഇതിലേയ്ക്ക് വരുമ്പോള്‍ എന്റെ സര്‍വ്വ ധൈര്യവും ചോര്‍ന്ന് പോകുമെന്നും ലാല്‍ ജോസ് പറയുന്നു.
എന്റെ നായകനായി മമ്മൂട്ടി വേണ്ട എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ഞെട്ടിയെന്നും ആദ്യമായിട്ടായിരിക്കും ഒരാള്‍ മമ്മൂക്കയോട് അങ്ങനെ പറയുന്നതെന്നും ലാല്‍ ജോസ് പറയുന്നത്. ഞാന്‍ നല്ലൊരു സംവിധായകനാണെന്ന് പ്രൂവ് ചെയ്തിട്ട് മമ്മൂക്കയുടെ അടുത്തു വരാം, അങ്ങനെയൊരു വേളയില്‍ എനിക്ക് ഒരു ഡേറ്റ് നല്കിയാല് മതിയെന്നായിരുന്നു എന്റെ പ്രതികരണം. പക്ഷേ മമ്മൂക്കയുടെ മറുപടി എന്നെയും ഞെട്ടിച്ചു. നിന്റെ ആദ്യ സിനിമയ്ക്കെ ഞാന്‍ ഡേറ്റ് തരൂ, പിന്നീട് ഒരു സിനിമയ്ക്കും എന്നെ പ്രതീക്ഷിക്കേണ്ട കാരണം നിന്റെ കഴിവുകളെല്ലാം നീ പുറത്തെടുക്കാന്‍ പോകുന്നത് ആദ്യ സിനിമയിലായിരിക്കണം. അതുകൊണ്ട് തന്നെ നിന്റെ ആദ്യ സിനിമയില്‍ അഭിനയിക്കാനാണ് തനിക്ക് താത്പര്യമെന്നും ലാല്‍ ജോസ് പറയുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...