![](https://metromatinee.com/wp-content/uploads/2022/02/singer.jpg)
News
സംഗീതപരിപാടിക്കിടെ ആരാധികയ്ക്ക് രക്ഷയായി അമേരിക്കന്‍ ഗായിക; പാട്ടു തുടര്‍ന്നത് യുവതി സാധാരണ നിലിയില്‍ എത്തിയതിനു ശേഷം
സംഗീതപരിപാടിക്കിടെ ആരാധികയ്ക്ക് രക്ഷയായി അമേരിക്കന്‍ ഗായിക; പാട്ടു തുടര്‍ന്നത് യുവതി സാധാരണ നിലിയില്‍ എത്തിയതിനു ശേഷം
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)
സംഗീതപരിപാടിക്കിടെ ആരാധികയെ രക്ഷിച്ച് അമേരിക്കന്‍ സൂപ്പര്‍ ഗായിക ബില്ലി ഐലിഷ്. അനേകായിരങ്ങള്‍ പങ്കെടുത്ത അണ്സേര്ട്ടിനിടെ ഒരു ആരാധിക ശ്വസിക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ട് പരിപാടി നിര്‍ത്തികൊണ്ട് ഗായിക രക്ഷക്കെത്തുകയായിരുന്നു.
അറ്റ്ലാന്റയിലെ സ്റ്റേറ്റ് ഫാം അരീനയില്‍ ഇന്നലെയാണ് സംഭവം നടന്നത്. വേദിക്ക് മുന്നിലായി നിന്നിരുന്ന യുവതി ശ്വസിക്കാന്‍ ബുദ്ധിമുട്ടുന്നത് പാടുന്നതിനിടെ ബില്ലിയുടെ ശ്രദ്ധയില്‍പെട്ടു.
ഉടന്‍ തന്നെ പാടുന്നത് നിര്‍ത്തി യുവതിയോട് കാര്യം തിരക്കുകയും തന്റെ അംഗരക്ഷകരോട് ഇന്‍ഹേലര്‍ ആവശ്യപ്പെടുകയും ചെയ്തു. യുവതി സാധാരണ നിലിയില്‍ എത്തിയതിനു ശേഷമാണ് ഗായിക പാട്ടു തുടര്‍ന്നത്.
ഒരുകാലത്ത് നിരവധി ആരാധകരുള്ള താരമായിരുന്നു നടി സ്മൃതി ബിശ്വാസ്. നിരവധി വേഷങ്ങളിലൂടെ നിരവധി ആരാധകരുടെ മനം കവരാൻ നടിയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ...
ആനന്ദിന്റെയും രാധികയുടെയും വിവാഹത്തിന് മുന്നോടിയായി നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹം നടത്തിയിരിക്കുകയാണ് മുകേഷ് അംബാനി. സമൂഹമാധ്യമങ്ങളില്‍ ആകെ വൈറലായിരിക്കുകയാണ് ഇതോടെ മുകേഷ് അംബാനി....
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ...
ബിഗ് ബോസ് നാലാം സീസണിൽ മത്സരാർത്ഥിയായി എത്തി മിന്നും പ്രകടനം കാഴ്ച വെച്ചവരാണ് സുചിത്ര, കുട്ടി അഖിൽ, സൂരജ് എന്നിവർ. ഇവരുടെ...
തെന്നിന്ത്യൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ചിത്രം തിയേറ്ററുകളിലെത്താൻ...