
Malayalam
കന്നട സംവിധായകന് പ്രദീപ് രാജ് കോവിഡ് ബാധിച്ച് മരിച്ചു
കന്നട സംവിധായകന് പ്രദീപ് രാജ് കോവിഡ് ബാധിച്ച് മരിച്ചു
Published on

പ്രശസ്ത കന്നട സംവിധായകന് പ്രദീപ് രാജ് കോവിഡ് ബാധിച്ച് മരിച്ചു. 46 വയസായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രദീപ് രാജിനെ കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് രാവിലെയോടെ നില ഗുരുതരമാകുകയും അന്ത്യം സംഭവിക്കുകയും ആയിരുന്നു. അതേസമയം അദ്ദേഹത്തിന് പ്രമേഹവും കരള്‍ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നു.
പ്രദീപ് രാജിന്റെ ആദ്യ ചിത്രം കന്നഡ സൂപ്പര്‍ താരം യാഷും ഓവിയയും മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച കിരാതകയായിരുന്നു.
തുടര്‍ന്ന് കിച്ച സുദീപ് പ്രധാനവേഷത്തിലെത്തിയ കിച്ചു, മിസ്റ്റര്‍ 420, രജനികാന്താ, അഞ്ജഡ ?ഗണ്ടു, ബാം?ഗ്ലൂര്‍ 560 023 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. കിരാതകാ 2 എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രദീപ്.
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ സുധീർ കരമനയ്ക്ക് പൂവച്ചൽ ഖാദർ പുരസ്കാരം. സിനിമ വിഭാഗത്തിൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാരമാണ് നടന് ലഭിച്ചത്....
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ...