
Malayalam Breaking News
സച്ചിന്റെ മകളുടെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ക്ക് അറിയേണ്ടത് ഇത്ര മാത്രം…
സച്ചിന്റെ മകളുടെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ക്ക് അറിയേണ്ടത് ഇത്ര മാത്രം…
Published on

സച്ചിന്റെ മകളുടെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ക്ക് അറിയേണ്ടത് ഇത്ര മാത്രം…
സച്ചിനെ പോലെ സച്ചിന്റെ മക്കള്‍ക്കും ആരാധകരേറെയാണ്.. സച്ചിന് ദൈവമാണെങ്കില്‍ സച്ചിന്റെ മകള്‍ സാറ ആരാധകര്‍ക്ക് ദേവതയാണ്. അടുത്തിടെയായി സാറ സ്ഥിരമായി ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്.
ബോളിവുഡ് താരങ്ങളെ പോലും വെല്ലുന്ന സിംപിള്‍ വസ്ത്രധാരണമാണ് സാറയുടേത്. ഇത് തന്നെയാണ് സാറയ്ക്ക് ആരാധകര്‍ കൂടാന്‍ കാരണവും. 20 കാരി സാറയുടെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ആകാംക്ഷയിലാണ്. സാറയുടെ ക്യൂട്ട് ചിത്രങ്ങള്‍ കണ്ട് സാറ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിക്കുന്നു. എന്നാല്‍ ഇതേകുറിച്ച് സാറയോ സാറയുടെ ബന്ധുക്കളോ പ്രതികരിച്ചിട്ടില്ല.
അതേസമയം സാറയുടെ ബോളിവുഡ് പ്രവേശനം ഇതിന് മുമ്പും സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചിരുന്നു. സാറയുടെ ബോളിവുഡ് പ്രവേശനം അടിസ്ഥാന രഹിതമാണെന്ന് സച്ചിന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്തായാലും സച്ചിന്റെ മകളുടെ ബോളിവുഡ് പ്രവേശനത്തെ കുറിച്ച് കാത്തിരിക്കുകയാണ് ആരാധകര്‍.
കൂടുതല്‍ വായിക്കുവാന്‍-
ആരാധകര്‍ ചോദിക്കുന്നു കാവ്യ മാധവന് എവിടെയാണ്…..? കാവ്യ ഇനിയും നായിക ആകുമോ…???
Sachin daughters Sara photo viral
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...