Malayalam Breaking News
ഉപ്പും മുളകും സീരിയലിൽ അഭിനയിക്കുന്ന ബാലുവിന്റെ ബന്ധുക്കൾ , ബിജു സോപാനത്തിന്റെ സഹോദരൻ മുതൽ മകൾ വരെ !!!
ഉപ്പും മുളകും സീരിയലിൽ അഭിനയിക്കുന്ന ബാലുവിന്റെ ബന്ധുക്കൾ , ബിജു സോപാനത്തിന്റെ സഹോദരൻ മുതൽ മകൾ വരെ !!!
By
ഉപ്പും മുളകും സീരിയലിൽ അഭിനയിക്കുന്ന ബാലുവിന്റെ ബന്ധുക്കൾ , ബിജു സോപാനത്തിന്റെ സഹോദരൻ മുതൽ മകൾ വരെ !!!
വിവാദങ്ങളൊന്നും ഉപ്പും മുളകും പരമ്പരയെ അങ്ങനെ ബാധിക്കാറില്ല. സാധാരണ കണ്ണീർ – അവിഹിത സീരിയലുകളിൽ നിന്നും വ്യത്യസ്തമായി കുടുംബ കഥ പറഞ്ഞ ഉപ്പും മുളകിന് ആരാധകർ ഏറെയാണ്. ബാലുവും നീലുവും കേശുവും ലച്ചുവും മുടിയനും ഇപ്പോൾ കുഞ്ഞു വാവയുമെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. എന്നാൽ സീരിയൽ നിറയെ ബാലുവിനെ അവതരിപ്പിക്കുന്ന ബിജു സോപാനത്തിന്റെ ബന്ധുക്കളാണ്.
നായകന്‍ ബാലവും സഹോദരന്‍ സുരേന്ദ്രനും തമ്മിലുള്ള ചേര്‍ച്ച സീരിയല്‍ കാണുമ്പോഴെല്ലാം ഇത്രയും ചേര്‍ച്ചയില്‍ ഇവരെ എങ്ങിനെ ഒപ്പിച്ചെന്ന് ചോദിക്കുന്നവരാണ് അധികവും. എന്നാല്‍ ഇരുവരുടെയും ഈ ചേര്‍ച്ചയ്ക്ക് പിന്നില്‍ ഒരു കുടുംബ ബന്ധം ഉണ്ടെന്നും ബാലുവായി എത്തുന്ന ബിജു സോപാനത്തിന്റെ ഇളയ സഹോദരന്‍ തന്നെയാണ് സുരേന്ദ്രനായി എത്തുന്നയാളെന്നും അറിയാവുന്നവര്‍ വളരെ ചുരുക്കമാണ്. സാധാരണ ചേട്ടനും അനുജനും ഉള്ള അകല്‍ച്ച പോലും ബിജുവും അനിയനും അഭിനയിക്കുമ്പോള്‍ തോന്നാറില്ല എന്നതാണ് പ്രത്യേകത. സീരിയലില്‍ ബാലുവിന്റെ ഒറിജിനല്‍ മകള്‍ ഗൗരിയും അഭിനയിക്കുന്നുണ്ട്.
സുരേന്ദ്രന്റെ മകളായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത് ബിജുവിന്റെ പൊന്നുവായ ഗൗരി ലക്ഷ്മിയാണ്. ഏതാനും എപ്പിസോഡില്‍ മാത്രമാണ് ഗൗരി മുഖം കാണിച്ചത്. പഠനത്തിന് മുന്‍തൂക്കം നല്‍കുന്നതിനാലാണ് ഗൗരിയെ അധികം എപ്പിസോഡില്‍ കാണാതിരിക്കുന്നത്.
ഇതിനേക്കാൾ വലിയ ദുരന്തം വരാനില്ല – സംയുക്തയുമായുള്ള പ്രണയത്തെ കുറിച്ച് ബിജു മേനോന്റെ രസികൻ മറുപടി
uppum mulakum cast and crew