
Malayalam Breaking News
മലയാള സിനിമയ്ക്ക് അഭിമാനിക്കാം.മെൽബണിൽ മികച്ച നടനുള്ള ലിസ്റ്റിൽ ഫഹദ് ഫാസിൽ
മലയാള സിനിമയ്ക്ക് അഭിമാനിക്കാം.മെൽബണിൽ മികച്ച നടനുള്ള ലിസ്റ്റിൽ ഫഹദ് ഫാസിൽ
Published on

മലയാള സിനിമയ്ക്ക് അഭിമാനിക്കാം.മെൽബണിൽ മികച്ച നടനുള്ള ലിസ്റ്റിൽ ഫഹദ് ഫാസിൽ
മലയാള സിനിമയ്ക്ക് അഭിമാനിക്കാം.മെല്‍ബണില്‍ നടക്കുന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്കാരത്തിനായി തിരഞ്ഞെടുത്തവരുടെ പട്ടികയില്‍ മോളിവുഡ് റിയലസ്റ്റിക്ക് ആക്ടര്‍ ഫഹദ് ഫാസിലും ഇടം പിടിച്ചിരിക്കുകയാണ്.
ഇന്ത്യന്‍ സിനിമയെ അടക്കിഭരിക്കുന്ന ബോളിവുഡ് സിനിമയ്ക്ക് വെളിയില്‍ നിന്നും ബെസ്റ്റ് ആക്ടര്‍ പുരസ്കാരത്തിനായി പരിഗണിക്കപ്പെടുന്ന സൗത്ത് ഇന്ത്യന്‍ സിനിമയില്‍ നിന്നുള്ള ഒരേ ഒരു നടന് ഫഹദ് ഫാസിലാണ്. ദിലീഷ് പോത്തന് – ഫഹദ് ഫാസില്‍ ടീമിന്റെ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’എന്ന ചിത്രത്തിലെ മികവുറ്റ പ്രകടനമാണ് ഫഹദിനെ മികച്ച നടന് എന്ന നേട്ടത്തിന്റെ തുഞ്ചത്ത് എത്തിച്ചിരിക്കുന്നത്.
‘അക്ഷയ് കുമാര്‍, രണ്‍ബീര്‍ കപൂര്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിംഗ്’, തുടങ്ങിയ താരങ്ങളാണ് ഫഹദ് ഫാസിലിന് പുറമേ മെല്‍ബണ്‍ ഫെസ്റ്റിവലില്‍ മികച്ച നടനുള്ള മത്സരത്തില്‍ പരിഗണിക്കപ്പെട്ട മറ്റ് അഭിനേതാക്കള്‍.AshiqShiju
Fahadh Faasil melbourne best actor
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...