Connect with us

ഇത് നമ്മുടെ അപ്പുക്കിളി അല്ല! അപ്പുവിന്റെ അഹങ്കാരം അവസാനിപ്പിച്ച് ഹരി! അവസാനം മാപ്പ് !

serial

ഇത് നമ്മുടെ അപ്പുക്കിളി അല്ല! അപ്പുവിന്റെ അഹങ്കാരം അവസാനിപ്പിച്ച് ഹരി! അവസാനം മാപ്പ് !

ഇത് നമ്മുടെ അപ്പുക്കിളി അല്ല! അപ്പുവിന്റെ അഹങ്കാരം അവസാനിപ്പിച്ച് ഹരി! അവസാനം മാപ്പ് !

ഇന്നലത്തെ സാന്ത്വനത്തിന്റെ എപ്പിസോഡ് എല്ലാവരും കണ്ടില്ലേ.. എപ്പിസോഡ് സങ്കടം ഉള്ളതാണേലും എല്ലാവരുടെയും അഭിനയം ഒരു രക്ഷയുമില്ല. ഒർജിനാലിറ്റി ഫീൽ ചെയ്തു. ചിപ്പിയും , അച്ചുവും അഭിനയച്ചു തകർത്ത അഭിനയിക്കുവല്ല , ജീവിച്ചു എന്ന് പറയാം. ഇന്നലത്തെ സീൻ എല്ലാം മനസ്സിൽ തട്ടി. സാന്ത്വനം വീട്ടിലെ ഇണക്കങ്ങളും പിണക്കങ്ങളും ഏറെ ആഹ്ലാദത്തോടെയാണ് പ്രേക്ഷകർ കാണാറുള്ളത്.

കഴിഞ്ഞ എപ്പിസോഡിൽ തമ്പി ഹരിക്ക് സമ്മാനിച്ച ബൈക്കെടുത്തു കൊണ്ട് പോയി തിരിച്ചു അപകടപ്പെടുത്തി കൊണ്ട് വരുന്നു. ബൈക്കിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുമുണ്ട്.

ബൈക്കിന്റെ ലൈറ്റ് പൊട്ടിയത് കാണുമ്പോൾ അപ്പുവിന് തമ്പിക്കു ദേഷ്യം വരുന്നുണ്ട് . അപ്പു ഏറെ ദേഷ്യം പൂണ്ട് നിൽക്കുകയാണ്. ഈ ബൈക്കിന് എത്രയാണ് വില എന്ന് നിനക്കറിയാമോ? എന്നും അപർണ ചോദിക്കുന്നുണ്ട്. വില്ലപോകട്ടെ ഇവൻ അതിനുള്ള ആരോഗ്യം ഉണ്ടോ എന്നൊക്കെ തുമ്പി ചോദിക്കുന്നുണ്ട് … സാന്ത്വനത്തിലെ പുതിയ പൊട്ടിത്തെറിക്കാണ് ഇപ്പോൾ കണ്ണൻ തിരി കൊളുത്തിയിരിക്കുന്നത്. ഓരോ പ്രശ്നങ്ങൾ നിരനിരയായി സാന്ത്വനത്തിൽ എത്തിക്കൊണ്ടിരിക്കുകയാണ്….ഇനി അപ്പുവിന് ഇത് മതി അടുത്ത പുകിലിന് …. ദേവിയും ഹരിയും ഒക്കെ കണ്ണൻ എന്തെങ്കിലും പറ്റിയോ എന്നോ ഓർത്തു വിഷമിക്കുമ്പോൾ അപ്പുവിന് വണ്ടിയുടെ ലൈറ്റ് പൊട്ടിയതാണ് പ്രശ്‌നം ..

വണ്ടിയാകുമ്പോൾ എങ്ങനെ അപകടം പറ്റിയെന്ന് വരും ചിലപ്പോൾ. വണ്ടിഅല്ലെ അത് നമ്മുക്ക് ശരി ആക്കി എടുക്കാൻ പാറ്റും.. പക്ഷെ ഒരു മനുഷ്യൻ എന്തെങ്കിലും സംഭവിച്ചാലോ … അപ്പുവിന് അത് ഒന്ന് ഒർക്കമായിരുന്നു. തമ്പിയും അപ്പുവും കണ്ണനെ തിന്നാൻ നിൽകുമ്പോൾ. തമ്പിയുടെ മുന്നിൽ നിന്ന് ശിവൻ കണ്ണനെ ദേഷ്യത്തോടെ പിടിച്ചു വാലിച്ചു കൊണ്ടുപോകുന്നുണ്ട് . തമ്പി ഇനി കൂടുതൽ ഒന്നും പറയാതിരിക്കാനും അത് കേട്ട് ഹരി അയാളെ തിരിച്ച ഒന്ന് പറയാതിരിക്കാനുമാണ്. അങ്ങനെ ചെയുന്നത് . നമ്മുടെ ശിവേട്ടനാണു കണ്ണനെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് അതുകൊണ്ടാണ് ആർക്കും വിട്ടുകൊടുക്കാതെ പെട്ടെന്ന് അവിടെ നിന്ന് മാറ്റിയത്…

ഒരു വണ്ടി വാങ്ങി കൊടുത്തിട്ട് അത് വേറെ ആരും ഉപയോഗിക്കാരുത് എന്ന് പറയുന്നത് എന്ത് അല്പത്തംമാണ് തമ്പി സാറേ …. തമ്പി കണ്ണനെതിരെ അപർണയെ ഇളക്കിവിടുകയാണ്. സാന്ത്വനത്തിലെ ഇളയ സന്തതിക്ക് അൽപ്പം ഇളക്കം കൂടുതലാണെന്നും നല്ല രണ്ട് വർത്തമാനം അവനോട് പോയി പറയണമെന്നാണ് തമ്പി അപർണയെ ഉപദേശിക്കുന്നത് . അടിപൊളി ഇനി എന്തൊക്കെ കാണേണ്ടി വരുമോ … അപ്പു നീ ഇനി ഞങ്ങളുടെ ഒരു സാധനത്തിലും തൊട്ടു പോകരുത് എന്ന് കണ്ണനോട് പറയുന്നുണ്ട് . അത് കേട്ടപ്പോൾ സങ്കടമായി… കണ്ണൻ പാവമാല്ലേ… ഒരു കൊതി കൊണ്ട് ചെയ്തുപോയതല്ലേ അത് അപ്പുവിന് അപ്പുവിന് ക്ഷമിക്കാമായിരുന്നു.

എന്നാൽ ഇങ്ങനെയൊരു സാഹചര്യത്തിൽ കണ്ണൻ ഹരിയുടെബൈക്ക് എടുത്തോടിച്ചതും അപകടത്തിൽ പെടുത്തിയതൊന്നും ന്യായീകരിക്കാനാകാത്ത കാര്യങ്ങളാണെന്നാണ് ഒരു കൂട്ടരുടെ വാദം. .കണ്ണന്റെ ഈ അവസ്ഥ ഒരുപക്ഷെ എല്ലാ കൗമാര ചെക്കന്മാരും അനുഭവിച്ചിട്ടുണ്ട്,.വലിയ കൊലക്കുറ്റം ചെയ്ത പോലെ അപ്പു തമ്പിയുമൊക്കെ പറയണ്ട കാര്യമില്ല .. ഇന്ന് ആ പഴയ സാന്ത്വനം തിരിച്ചു വന്നു. എല്ലാവരുടെയും ആക്ടിംഗിൽ ഒർജിനാലിറ്റി ഉണ്ടായിരുന്നു. പ്രത്യേകിച്ച് കണ്ണൻ & ദേവി ഏട്ടത്തി അവരുടെ പ്രെഫോമൻസ് നെഞ്ചിൽ തട്ടി… ഏട്ടത്തിയുടെ പഴയ സൗണ്ട് തിരിച്ച് വന്നപ്പോഴാണ് സെൻ്റിമെൻ്റ്സ് ഡയലോഗ് എല്ലാം അതേ അർത്ഥത്തിൽ ഉൾകൊള്ളാനായത്…. ചിലപ്പോൾ ദേവി ഓവർ അന്നെന്നു തോന്നുമെങ്കിലും ഇന്നലെ അടിപൊളിയായിരുന്നു കരയിച്ചു കളഞ്ഞു.

ഇന്നലത്തെ സൗണ്ട് കൂടി ആയപ്പോ സൂപ്പർ. ഇപ്പോഴാ ചിപ്പി ചേച്ചിക്ക് ശരിക്കും ജീവൻ വച്ചത്… കുറച്ചു ദിവസമായി ചേച്ചിക്കുവേണ്ടി ഡബ് ചെയ്തിരുന്ന സൗണ്ട് മാറിയതുകൊണ്ട് ചിപ്പിചേച്ചിയുടെ കഥാപാത്രത്തിന് ഒട്ടുമേ ജീവനില്ലായിരുന്നു. അത് കൊണ്ട് ഇന്നലത്തെ എപ്പിസോഡിലെ സെന്റി ഡയലോഗ് ഒക്കെ പൊളിച്ചു. ഹരിയുടെ വണ്ടി അപകടപ്പെടുത്തിയതിന് കണ്ണനെ തല്ലുന്നുണ്ട് ദേവി.

ആദ്യമായിട്ടാണ് ദേവി അവൻ തല്ലുന്നത്. അതിൽ എല്ലാം ഒരു അമ്മയുടെ സ്നേഹം നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു പിന്നെ ദേവി ഏട്ടത്തിയുടെ ആ ഡൈലോഗ്സ് ഏട്ടനും അനിയനും ഒന്നാണെങ്കിലും വായും വയറും വേറെയാ “അപ്പൊ അതൊക്കെ അറിയാം അല്ലെ .. ഹരിയോട് കൈകൂപ്പി മാപ്പ് പറഞ്ഞ് കണ്ണൻ… വണ്ടി തമ്പിയെ തിരിച്ചേൽപ്പിക്കാൻ ഹരി എന്തായാലും ഇതോടു കുടി ഹരി ബൈക്ക് തിരിച്ചു തമ്പിയെ ഏല്പിക്കും ….

Continue Reading
You may also like...

More in serial

Trending

Recent

To Top