Connect with us

നേർക്കുനേർ, ഋഷിയും ജഗനും! സൂര്യയ്ക്ക് ഋഷി കൊടുത്ത രഹസ്യ സമ്മാനം പൊളി!!!

serial

നേർക്കുനേർ, ഋഷിയും ജഗനും! സൂര്യയ്ക്ക് ഋഷി കൊടുത്ത രഹസ്യ സമ്മാനം പൊളി!!!

നേർക്കുനേർ, ഋഷിയും ജഗനും! സൂര്യയ്ക്ക് ഋഷി കൊടുത്ത രഹസ്യ സമ്മാനം പൊളി!!!

കൂടെവിടെയുടെ ഓരോ എപ്പിസോ‍‍‍ഡും ഇപ്പോൾ കിടുവായിരിക്കാകായാണ്.. ക്യാമ്പസ് പ്രണയത്തിന്റെ മഞ്ഞു വീഴുന്ന അനുഭവം തന്നു കൊണ്ടിരിക്കുകയാണ് കൂടെവിടെയുടെ ഓരോ എപ്പിസോഡും. ഋഷി സൂര്യ പ്രണയത്തിന്റെ സുന്ദരമിനിഷങ്ങളാണ് ഇനി കൂടെ എവിടെയിൽ നമ്മൾ കാണാൻ പോകുന്നത്.

ശരിക്കും ഇപ്പോഴാണ് ആ പഴയ കൂടെവിടെ തിരിച്ചുകിട്ടിയത്. ആലഞ്ചേരി തറവാട്ടിൽത്തെ എപ്പിസോഡിന് ശേഷം ക്യാമ്പസും ക്യാമ്പസ്സിലെ പ്രണയ സുന്ദര നിമിഷങ്ങളുമായി കഥാമുന്നാേട്ടുപോകുകയാണ്. ഇന്നലത്തെ എപ്പിസോഡ് നമ്മുടെ കുഞ്ഞി അങ്കിൾ കൊണ്ടുപോയി. കുഞ്ഞി അങ്കിൾ ഒരു കുഞ്ഞി പുഴു തന്നെ. കുഞ്ഞിയുടെ ഇന്നലത്തെ പ്രകടനം കണ്ടപ്പോൾ അങ്ങനെ തോന്നി. ഇന്നലെ കുഞ്ഞി അങ്കിൾ നിറഞ്ഞാടുകയായിരുന്നു.

സൂര്യയ്ക്ക് പണികൊടുക്കുക എന്നതാണല്ലോ കുഞ്ഞിയുടെ ലക്ഷ്യം അതിനു അവസരം ലഭിച്ചപ്പോൾ കുഞ്ഞിയുടെ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു എന്റെ പൊന്നോ ……ഇന്നലത്തെ എപ്പിസോഡ് പകുതിയിലധികവും കുഞ്ഞി ആയിരുന്നു. നായകനല്ല, മുൻനിര പോസറ്റീവ് ക്യരറ്റെർ അല്ല, എന്നിട്ടും എവിടെയും ബോർ അടിപ്പിക്കാതെ എന്റർറ്റൈൻ ചെയ്യാൻ ആ ക്യരറ്റെറിന് സാധിച്ചു.

സൂര്യയുടെ സഹോദരൻ അവളുടെ ഗോൾഡ് മെഡൽ പണയം വെക്കാൻ ശ്രേമിക്കുമ്പോൾ കുഞ്ഞിയുടെ മുൻപിൽ പെടുന്നു അത് ഒരു ആയുധമാക്കി സൂര്യയെ നാണം കെടുത്താൻ കുഞ്ഞി തീരുമാനിക്കുന്നു…. ഈ വർത്തയുക്കൊണ്ട് റാണിയമ്മേ കാണാൻ ഓടുന്ന കുഞ്ഞി അടിപൊളിയായിരുന്നു…. വീട്ടിൽ ഓടി എത്തി റാണിയമ്മ എവിടെ എന്ന് ചോദിക്കുന്നു എനിക്ക് ഒരു ബോംബ് പൊട്ടിക്കാനുണ്ട് എന്ന് പറയുന്നു .. അനന്തൻ അപ്പോഴും താമര തന്നെ ….. തണിയാണ് .

ഇന്നലത്തെ എപ്പിസോഡിൽ നമ്മുടെ സി ഐ ഡി ലക്ഷ്മി ആന്റിയും തകര്ത്തു …… കറക്റ്റ് സമയത് ഋഷിയെ വിളിച്ച അറിയിക്കുന്നുണ്ട് സൂര്യയ്കിട്ടുള്ള പണിയുമായി കുഞ്ഞി വരുന്നുണ്ടെന്ന് ….അതുകൊണ്ട് തന്നെ നമ്മുടെ ഋഷി സർ കുഞ്ഞിയെ കത്ത് നിൽക്കുകയാണ് റാണിയമ്മയുടെ അടുത്ത എത്താതെ തടയാൻ …. അവരുടെ കോമ്പോ അടിപൊളിയായിരുന്നു

ഇനി വരാനിരിക്കുന്ന എപ്പിസോഡുകൾ അടിപൊളിയായിരിക്കും എന്നാണ് പുതിയ പ്രമോയിൽ നിന്ന് മനസ്സിലാക്കുന്നത് . ഋഷി സൂര്യ റൊമാൻസും ഒക്കായി അടിപൊളി എപ്പിസോഡുകൾ വരാനിരിക്കുന്നത്. എന്തായാലും ഋഷി കുഞ്ഞിയെടെ പ്ലാൻ തകർക്കും.അതുപോലെ തന്നെ ഋഷി സൂര്യക്ക് ഒരു സമ്മാനം ഋഷി കൊടുക്കുന്നുണ്ട് . എന്തായാലും ഇനി വരുന്ന എപ്പിസോഡ് എല്ലാം പൊളിയാണ് മാത്രം അല്ലെ നമ്മുടെ ജഗു വരുന്നുണ്ട് ടീച്ചറിനെ ഭീഷണിപ്പെടുത്താൻ …മോനെ ജഗു ടീച്ചർ ഇപ്പോൾ ഒറ്റയ്ക്ക് അല്ല ടീച്ചറിന് താങ്ങു തണലുമായി ഒരു പുലികുട്ടിയുണ്ട് ഋഷി …..അത് കൊണ്ട് വന്ന വഴിക് പോ മോനെ ജുഗു….

എന്നാലും ആ വഴിക്ക് ജഗ്ഗുവിനെ പറഞ്ഞു വിടാൻ തോന്നുന്നില്ല. കാരണം ജഗ്ഗു കുറച്ച് എപ്പിസോഡുകളിൽ മാത്രമാണ് വന്നെതെങ്കിലും കിടിലം എൻട്രി ആയിരുന്നു. എല്ലാവരും ജഗ്ഗുവിനെ മിസ് ചെയ്യുന്നുണ്ടെന്നറിയാം… പിന്നെ ജഗ്ഗുവും ഋഷിയും തമ്മിൽ തീർക്കാൻ ഇനിയും കണക്കുകൾ ബാക്കിയാണ്. ജഗ്ഗു വരട്ടെ… അപ്പോൾ പത്മനാഭന്റെ മണ്ണിൽ ജഗ്ഗുവിന്റെ കളികൾ ഋഷി കാണാൻ ഇരിക്കുന്നതെ ഉള്ളു.

More in serial

Trending

Recent

To Top