മരയ്ക്കാറിന് പുറമെ മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന അഞ്ച് സിനിമകള്‍ ഒ.ടി.ടിയിൽ.. ബ്രോ ഡാഡി അടക്കം മൂന്ന് സിനിമകള്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലെന്ന് റിപ്പോർട്ടുകൾ
മരയ്ക്കാറിന് പുറമെ മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന അഞ്ച് സിനിമകള്‍ ഒ.ടി.ടിയിൽ.. ബ്രോ ഡാഡി അടക്കം മൂന്ന് സിനിമകള്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലെന്ന് റിപ്പോർട്ടുകൾ
മരയ്ക്കാറിന് പുറമെ മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന അഞ്ച് സിനിമകള്‍ ഒ.ടി.ടിയിൽ.. ബ്രോ ഡാഡി അടക്കം മൂന്ന് സിനിമകള്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലെന്ന് റിപ്പോർട്ടുകൾ
മരയ്ക്കാറിന് പുറമെ മോഹന്‍ലാല്‍ നായകനായി അഭിനയിയ്ക്കുന്ന അഞ്ച് സിനിമകള്‍ കൂടി ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചിരുന്നു .പൃഥിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി, എലോണ്‍, ട്വല്‍ത്ത് മാന്‍, പ്രിയദര്‍ശന്റെ ബോക്സര്‍, വൈശാഖിന്റെ ബിഗ്ബജറ്റ് ചിത്രം എന്നിവയടക്കമാണ് ഒ.ടി.ടിയില്‍ റിലീസ് ചെയ്യുക
ദൃശ്യം 2 ചിത്രത്തെ പോലെ മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. എന്നാല്‍ മറ്റ് മൂന്ന് ചിത്രങ്ങള്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് റിലീസ് ചെയ്യുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ലൂസിഫറിന് ശേഷം പൃഥ്വിരാജ് ഒരുക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. ഒരു ഫാമിലി എന്റര്‍ടെയിനറായാണ് ബ്രോ ഡാഡി.
ദൃശ്യം 2 വിന് ശേഷം ജീത്തു ജോസഫ് അണിയിച്ചൊരുക്കുന്ന 12ത്ത് മാന്‍ മിസ്റ്ററി ത്രില്ലര്‍ ജോണറിലുള്ളതാണ്. 12 വര്‍ഷത്തിന് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. വൈശാഖ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രവും ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും.പുലിമുരുകന് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിക്കുന്ന സിനിമയാണിത്.
അതേസമയം, മരക്കാര്‍ ആമസോണ്‍ പ്രൈം വാങ്ങിയത്. തുക ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പുറത്തിവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ രാജ്യത്ത് ഒടിടിയില്‍ നടക്കുന്ന ഏറ്റവും വലിയ കച്ചവടമാണിത്.
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....