
Malayalam Breaking News
അവൾക്കായി ഞാൻ കാത്തിരിക്കുകയാണ് …- മോഹൻലാൽ
അവൾക്കായി ഞാൻ കാത്തിരിക്കുകയാണ് …- മോഹൻലാൽ
Published on

By
അവൾക്കായി ഞാൻ കാത്തിരിക്കുകയാണ് …- മോഹൻലാൽ
34 വർഷങ്ങൾക്ക് ശേഷമാണ് മോഹൻ ലാലും നദിയ മൊയ്തുവും ഒന്നിക്കുന്നത് ,നീരാളിയിലൂടെ. മോഹൻലാൽ പഴയ നായികക്കൊപ്പം വീണ്ടുമെത്തുന്നത് കാണാൻ ആരാധകരും കാത്തിരിക്കുകയാണ് . മോഹൻ ലാലിനൊപ്പം അഭിനയിച്ച എല്ലാ നായികമാർക്കും അറിയേണ്ടത് മോഹൻലാലിൻറെ പ്രിയപ്പെട്ട നായിക ആരാണെന്നാണ് . മോഹൻലാലിൻറെ മറുപടി ഇങ്ങനെയാണ് ;
‘ഞാന്‍ നൂറിലധികം നായികമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്. ചിലര്‍ക്കൊപ്പം അമ്പതില്‍ അധികം തവണ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ശോഭനയ്ക്കൊപ്പം 54 സിനിമകള്‍ ചെയ്തു. എന്റെ കൂടെ അഭിനയിച്ചവരില്‍ എല്ലാവരും എനിക്ക് പ്രിയപ്പെട്ടവരാണ്. ഇനി എറ്റവും മനോഹരിയായ നായിക ആരാണെന്നു ചോദിച്ചാല്‍, ഞാന്‍ അവള്‍ക്കായി കാത്തിരിക്കുകയാണ്’ – മോഹന്‍ലാല്‍ പറഞ്ഞു.
mohanlal about his favourite actress
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...