Connect with us

17 സീനുകളിൽ സെൻസർ ബോർഡ് കത്രിക വച്ചിട്ടും കാത്തിരുപ്പുകൾ വെറുതെയാക്കാതെ വിശ്വരൂപം 2 !!!

Malayalam Breaking News

17 സീനുകളിൽ സെൻസർ ബോർഡ് കത്രിക വച്ചിട്ടും കാത്തിരുപ്പുകൾ വെറുതെയാക്കാതെ വിശ്വരൂപം 2 !!!

17 സീനുകളിൽ സെൻസർ ബോർഡ് കത്രിക വച്ചിട്ടും കാത്തിരുപ്പുകൾ വെറുതെയാക്കാതെ വിശ്വരൂപം 2 !!!

17 സീനുകളിൽ സെൻസർ ബോർഡ് കത്രിക വച്ചിട്ടും കാത്തിരുപ്പുകൾ വെറുതെയാക്കാതെ ഉലക നായകന്റെ വിശ്വരൂപം 2 !!!

2013 മുതൽ ആരാധകർ കാത്തിരിക്കുന്നതാണ് കമൽ ഹാസന്റെ വിശ്വരൂപത്തിനായി . പ്രതിസന്ധികളും പ്രതിഷേധങ്ങളും എത്ര തന്നെ ശക്തമായാലും സിനിമയെ പ്രതിരോധിക്കാൻ അതിനാകില്ലന്നു വിശ്വരൂപം 2 തെളിയിക്കുന്നു.

വൻ വിവാദങ്ങൾ സൃഷ്‌ടിച്ച ഒന്നാം ഭാഗത്തിന് ശേഷം എത്തുന്ന വിശ്വരൂപം 2 വിനു സെൻസർ ബോർഡ് പതിനേഴിടത്ത് കത്രിക വച്ചെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന് ‘U’ സർട്ടിഫിക്കറ്റ് നൽകാണോ U/ A സര്ടിഫിക്കറ്റ് നൽകണോ എന്ന് പോലും സെൻസർ ബോർഡിൽ ആശങ്കയുണ്ടായിരുന്നു.

വിശ്വരൂപത്തിന്‌റെ ആദ്യഭാഗം റിലീസ് ചെയ്തപ്പോള്‍ വന്‍ വിവാദമാണുണ്ടായത്. തമിഴ്‌നാട്ടില്‍ ചിത്രത്തിന്‌റെ റിലീസ് തടയുന്ന അവസ്ഥവരെയുണ്ടായി. കമല്‍ഹസന്‍ തന്നെ സംവിധാനം ചെയ്യുന്ന വിശ്വരൂപം 2ല്‍ പൂജാ കുമാര്‍, ആന്‍ഡ്രിയ, ശേഖര്‍ കപൂര്‍, രാഹുല്‍ ബോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരേ സമയം തമിഴിലും തെലുങ്കിലും ഹിന്ദിയിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കൂടുതൽ വായിക്കാൻ >>>

4 മോഹന്‍ലാല്‍ ചിത്രങ്ങള്‍ റിലീസിന് തയ്യാര്‍ – നാല് സിനിമകൾക്കും 4 പ്രത്യേകതകൾ … 100 കോടി ഉറപ്പിച്ച ചിത്രവും ലിസ്റ്റിൽ !

17 cuts in kamal haasan’s vishwaroopam 2

More in Malayalam Breaking News

Trending